ലോ​റ​ൻ​സ് ഗാ​ൽ​ബ​ർ​ട്ട് അ​ന്ത​രി​ച്ചു
Wednesday, December 7, 2022 10:25 PM IST
ആ​ലു​വ: മു​ൻ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ആ​ലു​വ റോ​സ് ന​ഗ​ർ ക​ണ​ക്ക​ശേ​രി ലോ​റ​ൻ​സ് ഗാ​ൽ​ബ​ർ​ട്ട് (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ആ​ലു​വ പ​വ​ർ​ഹൗ​സ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​ള്ളി​യി​ൽ.

ന​ട​ൻ ദേ​വ​നെ പു​തു​മു​ഖ നാ​യ​ക​നാ​ക്കി 1983ൽ ​പു​റ​ത്തി​റ​ങ്ങി​യ നാ​ദം എ​ന്ന ച​ല​ച്ചി​ത്ര​മാ​ണ് സം​വി​ധാ​നം ചെ​യ്ത​ത്. ബ​സ് സ്റ്റോ​പ്പി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ദേ​വ​നെ സം​വി​ധാ​യ​ക​ൻ ബ​സി​ൽ നി​ന്നി​റ​ങ്ങി​യാ​ണ് ക്ഷ​ണി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ച​ത് ലോ​റ​ൻ​സ് ഗാ​ൽ​ബ​ർ​ട്ട് ത​ന്നെ​യാ​യി​രു​ന്നു.

നാ​ല് ചി​ത്ര​ങ്ങ​ൾ​ക്ക് ക​ലാ​സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. തേ​ൻ തു​ള്ളി (1979), കാ​ട്ടി​ലെ പാ​ട്ട് (1982), ആ​ദി​പാ​പം (1979), പ​ല്ലാ​ങ്കു​ഴി (1983) എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ക​ലാ സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.

പി​താ​വ്: പ​രേ​ത​നാ​യ സേ​വ്യ​ർ. മാ​താ​വ്: പ​രേ​ത​യാ​യ മേ​രി. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: ലാ​ൽ​ബി​ൻ, ലാ​ലി, ശൗ​രോ. മ​രു​മ​ക്ക​ൾ: ജി​നു, ഷി​ബു.