തൊ​ടു​പു​ഴ: ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ൾ​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും. ച​പ്പാ​ത്ത് പൂ​ക്കു​ളം പു​ത്ത​ൻ​പ​റ​ന്പി​ൽ മ​നു​ക്കു​ട്ട​ൻ (മ​നു​മോ​ൻ -32), പൂ​ക്കു​ളം ഈ​രി​ക്ക​ൽ വി​ഷ്ണു രാ​ജ​ൻ (32) എ​ന്നി​വ​രെ​യാ​ണ് നാ​ലു വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50000 രൂ​പ പി​ഴ അ​ട​യ്ക്കു​ന്ന​തി​നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ക​ഠി​ന ത​ട​വി​നും തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.​എ​ൻ.​ഹ​രി​കു​മാ​ർ ശി​ക്ഷി​ച്ച​ത്.

2018 ഡി​സം​ബ​ർ 31നു ​മ​ഞ്ചു​മ​ല വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​ത്തു നി​ന്നും 1.150 കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. വ​ണ്ടി​പ്പെ​രി​യാ​ർ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന പി.​കെ. ര​ഘു​വും സം​ഘ​വും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി കൂ​ടി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി.​രാ​ജേ​ഷ് ഹാ​ജ​രാ​യി.