ക​ട്ട​പ്പ​ന: വ​ലി​യ​തോ​വാ​ള ക്രി​സ്തു​രാ​ജ് ഹൈ​സ്‌​കൂ​ളി​ല്‍ പു​തി​യ മ​ന്ദി​രോ​ദ്ഘാ​ട​ന​വും 68-ാമ​ത് സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക​വും യാ​ത്ര അ​യ​പ്പ് സ​മ്മേ​ള​ന​വും നാളെ ന​ട​ക്കും. രാ​വി​ലെ പത്തിന് ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം.​എം. മ​ണി എം.​എ​ല്‍.​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ക്കു​ന്ന വാ​ര്‍​ഷി​ക​വും യാ​ത്ര അ​യ​പ്പ് സ​മ്മേ​ള​ന​വും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​ഡൊ​മി​നി​ക് അ​യി​ലൂ​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കി​ട​ങ്ങ​ത്താ​ഴെ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ലി​സ​ബ​ത്ത് തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ട​ങ്ങി​ല്‍ വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക് ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കി​ട​ങ്ങ​ത്താ​ഴെ, ഹെ​ഡ്മി​സ്ട്ര​സ് ആ​ന്‍​സ​മ്മ തോ​മ​സ്, പി.​ടി.​എ. പ്ര​സി​ഡ​ന്‍റ് ഷി​ബു മു​ള്ള​ന്‍​കു​ഴി, ബി​നു, വി​പി​ന്‍, രാ​ജു പാ​ത​യി​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.