ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, 4.30നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, നൊ​വേ​ന-​ഫാ.​പോ​ൾ പാ​റ​ത്താ​ഴം, അ​ഞ്ചി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന-​ഫാ.​ജോ​ണ്‍ മു​രി​ങ്ങ​മ​റ്റം.

നാളെ രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, 7.30നു ​അ​ന്പ് പ്ര​ദ​ക്ഷി​ണം, 4.15നു ​തി​രു​നാ​ൾ കു​ർ​ബാ​ന-​മ​ല​ങ്ക​ര റീ​ത്തി​ൽ, സ​ന്ദേ​ശം-​ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ്.​ആ​റി​ന് ടൗ​ണ്‍ പ്ര​ദ​ക്ഷി​ണം. 7.45നു ​സ​മാ​പ​ന പ്രാ​ർ​ഥ​ന,എ​ട്ടി​ന് ബാ​ൻ​ഡ് ഡി​സ്പ്ലേ. ര​ണ്ടി​ന് രാ​വി​ലെ 5.45നും 7.15​നും വി​ശു​ദ്ധ​കു​ർ​ബാ​ന. 4.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ.​ജോ​സ​ഫ് കു​ഞ്ചി​റ​ക്കാ​ട്ട്, ഫാ.​ജോ​സ​ഫ് കാ​ര​ക്കു​ന്നേ​ൽ, ഫാ.​ജോ​ർ​ജ് മാ​തേ​യ്ക്ക​ൽ.​ആ​റി​ന് പ്ര​ദ​ക്ഷി​ണം. 7.15നു ​സ​മാ​പ​ന പ്രാ​ർ​ഥ​ന, സ്നേ​ഹ​വി​രു​ന്ന്.

മൂ​ന്നി​നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 7.15നു ​വി​ശു​ദ്ധ​കു​ർ​ബാ​ന എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ.​ സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ, അ​സി.​വി​കാ​രി.​ഫാ.​മാ​ത്യു എ​ടാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ൽ

വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി ക​ർ​മ​ലീ​ത്ത ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ​ ചാ​വ​റ​യ​ച്ച​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ ര​ണ്ടു​വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന, കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. നാ​ളെ രാ​വി​ലെ 6.30നു​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന, അ​ന്പ് പ്ര​ദ​ക്ഷി​ണം. അ​ഞ്ചി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന-​ഫാ.​സോ​ബി​ൻ കി​ഴ​ക്കേ​യി​ൽ. പ്ര​സം​ഗം-​ഫാ.​ലി​ബി​ൻ മ​ണ്ണൂ​കു​ള​ത്ത്. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം.

ര​ണ്ടി​ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, പ​ത്തി​ന് തി​രു​നാ​ൾ​കു​ർ​ബാ​ന-​ഫാ.​ ജാ​ക്സ​ണ്‍ ക​ള​പ്പു​ര തൊ​ട്ടി​യി​ൽ. പ്ര​സം​ഗം-​ഫാ.​ പ്രി​ൻ​സ് വ​ള്ളോം​പു​ര​യി​ട​ത്തി​ൽ. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു സു​പ്പീ​രി​യ​ർ ഫാ.​ പോ​ൾ പാ​റ​ക്കാ​ട്ടേ​ൽ അ​റി​യി​ച്ചു.

പ​ന്നൂ​ർ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ

പ​ന്നൂ​ർ: സെ​ന്‍റ് ജോ​ണ്‍​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ മാ​യ​ൽ​ത്തോ പെ​രു​ന്നാ​ളും കൂ​ദാ​ശ വാ​ർ​ഷി​ക​വും ഫെബ്രുവരി ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ ന​ട​ക്കും. നാ​ളെ രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം, 10.30ന് ​ആ​ശീർ​വാ​ദം.

ര​ണ്ടി​നു രാ​വി​ലെ വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന- മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ്, 10.15 ന് ​പ്ര​സം​ഗം, സ്ലീ​ബ എ​ഴു​ന്ന​ള്ളി​പ്പ്, 10.45ന് ​പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം 6.30ന് ​ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും ഇ​ട​വ​ക സം​ഗ​മ​വും.

ന​സ്രാ​ണി​പു​രം പ​ള്ളി​യി​ൽ

കു​മ​ളി: ന​സ്രാ​ണി​പു​രം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ നാ​ളെ തു​ട​ങ്ങു​മെ​ന്ന് വി​കാ​രി ഫാ. ​കു​ര്യ​ൻ ന​രി​തൂ​ക്കി​ൽ അ​റി​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജേ​ക്ക​ബ് നെ​ടും​ത​കി​ടി​യി​ൽ, ഇ​ട​വ​ക ദി​നാ​ഘോ​ഷം, സ്നേ​ഹ​വി​രു​ന്ന്.

ര​ണ്ടി​ന് രാ​വി​ലെ 6.45ന് ​സ​പ്രാ ന​മ​സ്കാ​രം, ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ണ്‍ പ​ന​ച്ചി​ക്ക​ൽ, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വാ​ദ്യ​മേ​ള​ങ്ങ​ൾ, നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ടോം ആ​ല​ഞ്ചേ​രി​ൽ, 6.15ന് ​പ്ര​ദ​ക്ഷി​ണം 66-ാംമൈ​ൽ കു​രു​ശ​ടി​യി​ലേ​ക്ക്, തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​ജോ​ർ​ജ് തെ​രു​വ​ൻ​കു​ന്നേ​ൽ.

വാ​ഴ​ത്തോ​പ്പ് ഹോ​ളി​ഫാ​മി​ലി പ​ള്ളി​യി​ൽ

ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് ഹോ​ളി​ഫാ​മി​ലി പ​ള്ളി​യി​ൽ തിരു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റു​മെ​ന്ന് ഫാ. ​ഫെ​ർ​ണാ​ണ്ടോ ക​ല്ലു​പാ​ലം അ​റി​യി​ച്ചു. വൈ​കു​ന്നേ​രം 4.45 ന് ​കൊ​ടി​യേ​റ്റ്, അ​ഞ്ചി​ന് ദി​വ്യ​ബ​ലി, പ്ര​സം​ഗം - ഫാ. ​ബോ​ബി.

നാളെ വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് ദി​വ്യ​ബ​ലി, പ്ര​സം​ഗം - ഫാ. ​ജോ​സ​ഫ് ക​ട്ട​ക്ക​യം, ആ​റി​ന് പ്ര​ദ​ക്ഷി​ണം താ​ന്നി​ക്ക​ണ്ടം കു​രി​ശ​ടി​യി​ലേ​ക്ക്, ഏ​ഴി​ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ. ര​ണ്ടി​ന് രാ​വി​ലെ 10 ന് ​ജ​പ​മാ​ല, 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ.​ആ​ഗ്ന​ൽ ഡൊ​മി​നി​ക്, പ്ര​ദ​ക്ഷി​ണം കു​രി​ശ​ടി യി​ലേ​ക്ക്, സ്നേ​ഹ വി​രു​ന്ന്.

ക​ണ​യ​ങ്ക​വ​യ​ൽ പ​ള്ളി​യി​ൽ

മു​റി​ഞ്ഞ​പു​ഴ: ക​ണ​യ​ങ്ക​വ​യ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്ന് തു​ട​ങ്ങി ഫെ​ബ്രു​വ​രി ര​ണ്ടി​നു സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു വ​ള്ളി​പ്പ​റ​ന്പി​ൽ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം 4.15ന് ​ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ​ത്തും, കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​സാ​മു​വേ​ൽ മ​റ്റ​ക്ക​ര​ത്തു​ണ്ടി​യി​ൽ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, വാ​ഹ​ന വെ​ഞ്ച​രി​പ്പ്.

നാളെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന - മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, ആ​കാ​ശ വി​സ്മ​യം. ര​ണ്ടി​ന് രാ​വി​ലെ 6.40ന് ​സ​പ്ര, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​മാ​ത്യു വ​ള്ളി​പ്പ​റ​ന്പി​ൽ, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യൻ കി​ളി​രൂ​പ​റ​ന്പി​ൽ, 5.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം തി​രു​ഹൃ​ദ​യ കു​രി​ശ​ടി​യി​ൽ​നി​ന്ന് മാ​താ കു​രി​ശ​ടി​യി​ലേ​ക്ക്, സ​മാ​പ​നാ​ശീ​ർ​വാ​ദം, രാ​ത്രി എ​ട്ടി​ന് കോ​ട്ട​യം ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ഗാ​ന​മേ​ള.

കീ​രി​ത്തോ​ട് നി​ത്യ​സ​ഹാ​യമാ​താ പ​ള്ളി​യി​ൽ

കീ​രി​ത്തോ​ട്: നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ ഇ​ട​വ​ക​തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് പ​യ്യ​മ്പ​ള​ളി​ൽ അ​റി​യി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം 4.15 ന് ​വാ​ഹ​ന വെ​ഞ്ചി​രി​പ്പ്, കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 4.45 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം -ഫാ. ​ജെ​റി​ൻ കു​ഴി​യം​പ്ലാ​വി​ൽ. സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 6.15ന് ​ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം, ക​ലാ​പ​രി​പാ​ടി​ക​ൾ.​

നാളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഇ​ടു​ക്കി ബി​ഷ​പ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ലി​ന് സ്വീ​ക​ര​ണം, ജൂ​ബി​ലി ഉ​ദ്ഘാ​ട​നം, തി​രി​തെ​ളി​ക്ക​ൽ. 4.15 ന് ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, സ​ന്ദേ​ശം - മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ, 7.30 ന് ​പ്ര​ദ​ക്ഷി​ണം. ര​ണ്ടി​ന് രാ​വി​ലെ 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​പോ​ൾ മൈ​ല​യ്ക്ക​ച്ചാ​ലി​ൽ, ഉ​ച്ച​യ്ക്ക് 12.15 ന് ​പ്ര​ദ​ക്ഷി​ണം സ്നേ​ഹ​വി​രു​ന്ന്, രാ​ത്രി ഏ​ഴി​ന് കാ​ഞ്ഞി​ര​പ്പി​ള്ളി അ​മ​ല ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ഗാ​ന​മേ​ള.

പൊ​ന്മു​ടി ദേ​വാ​ല​യ​ത്തി​ൽ

അ​ടി​മാ​ലി: പൊ​ന്മു​ടി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​നെ​യും തി​രു​നാ​ൾ 31, ഫെ​ബ്രു​വ​രി 1, 2 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കു​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

നാളെ വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു കു​ർ​ബാ​ന - ഫാ.​ജാ​ക്സ​ൺ ക​ള​പ്പു​ര​തൊ​ട്ടി​യി​ൽ സി​എം​ഐ, പ്ര​ദ​ക്ഷി​ണം കാ​ക്ക​സി​റ്റി കു​രി​ശ​ടി​യി​ലേ​ക്ക്, പ്ര​സം​ഗം - ബ്ര​ദ​ർ ആ​ഗ​സ് ന​ടാം​കു​ഴി​യി​ൽ സി​എം​ഐ, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം.

ര​ണ്ടി​നു രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​യ​ൽ വാ​ണി​യ​പു​ര​യ്ക്ക​ൽ, സ​ന്ദേ​ശം - ഫാ.​സേ​വ്യ​ർ കൊ​ച്ചു​പ​റ​മ്പി​ൽ, പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം - ഫാ. ​ജി​ന്‍റോ പു​ത്ത​ൻ​പു​രയ്​ക്ക​ൽ, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം, ഏ​ഴി​ന് വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ലാ​സ​ന്ധ്യ, ക​രോ​ക്ക ഭ​ക്തി​ഗാ​ന​മേ​ള എ​ന്നി ന​ട​ത്തു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​റി​യി​ച്ചു.

ഇ​രു​മ്പു​പാ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ

അ​ടി​മാ​ലി: ഇ​രു​മ്പു​പാ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​ന്നാ​ൾ ഇന്നു മുതൽ ഫെ​ബ്രു​വ​രി രണ്ടുവരെ ന​ട​ത്തും. ഇ​ന്ന് വൈ​കു​ന്നേ​രം 4. 15ന് ​കൊ​ടി​യേ​റ്റ്,ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തെ​ക്കു​ഴി.

നാളെ വൈ​കു​ന്നേ​രം 4.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ഇ​മ്മാ​നു​വ​ൽ കു​ന്ന​ങ്ക​ള​ത്തി​ൽ, പ​ന്ത്ര​ണ്ടാം മൈ​ൽ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദക്ഷ​ിണം, തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് പൊ​ന്നേ​ത്ത്, ആ​കാ​ശവി​സ്മ​യം. ര​ണ്ടി​ന് രാ​വി​ലെ 9.45 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ.​റ്റൂ​ബി കു​ന്ന​ത്ത് സി​എം​എ​ഫ്, ടൗ​ൺ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് മാ​താ​ളി​ക്കു​ന്നേ​ൽ, സ​മാ​പ​ന ആ​ശീ​ർ​വാ​ദ​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫ.​തോ​മ​സ് തൂ​മ്പു​ങ്ക​ൽ അ​റി​യി​ച്ചു.