ജേ​ഷ്ഠ​നു പി​ന്നാ​ലെ അ​നു​ജ​നും മരിച്ചു
Friday, September 27, 2024 11:05 PM IST
തൊ​ടു​പു​ഴ: ജേ​ഷ്ഠ​നു​പി​ന്നാ​ലെ അ​നു​ജ​നും അ​ന്ത​രി​ച്ചു. മ​ഠ​ത്തി​ക്ക​ണ്ടം ഉ​പ്പു​കു​ള​ത്തി​ൽ സേ​വ്യ​ർ വ​ർ​ഗീ​സ്(83), സ​ഹോ​ദ​ര​ൻ ക​ല​യ​ന്താ​നി ഉ​പ്പു​കു​ള​ത്തി​ൽ പൈ​ലി വ​ർ​ഗീ​സ്(78) എ​ന്നി​വ​രാ​ണ് അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മരിച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച അ​ന്ത​രി​ച്ച സേ​വ്യ​ർ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​പ​ള്ളി​യി​ൽ ന​ട​ത്തി. പൈ​ലി വ​ർ​ഗീ​സ് ഇ​ന്ന​ലെ​യാ​ണ് മരിച്ച​ത്.​സം​സ്കാ​രം ഇ​ന്ന് 2.30നു ​ക​ല​യ​ന്താ​നി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബെ​ന്നി, സു​ബീ​ഷ്. മ​രു​മ​ക​ൾ: ഷീ​ന.