യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കു​ള​ത്തി​ൽ
Friday, September 27, 2024 6:26 AM IST
ക​ട്ട​പ്പ​ന: കാണാ തായ കു​ന്നും​പു​റ​ത്ത് കെ.​എ​ൻ. ജി​ജി ( 49)യു​ടെ മൃ​ത​ദേ​ഹം കൈ​ര​ളി​പ്പ​ടി​യി​ൽ കു​ള​ത്തി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു.
പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് ജി​ജി​യു​ടെ വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തു​ള്ള കു​ള​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ മൃ​തദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.


ക​ട്ട​പ്പ​ന പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. രോ​ഹി​ണി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ജി​തി​ൻ, ജി​ത്തു. രോ​ഹി​ണി​യും മൂ​ത്ത​മ​ക​ൻ ജി​തി​നും അ​ബു​ദാ​ബി​യി​ലാ​ണ്.