HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വണ്ണപ്പുറത്ത് : പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മർദനം
Friday, September 27, 2024 6:26 AM IST
വണ്ണപ്പുറം: പഞ്ചായത്ത് ഓഫീസിനുള്ളിൽ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കൈയേറ്റം ചെയ്തു. മർദനത്തിൽ പരിക്കേറ്റ വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു, വൈസ് പ്രസിഡന്റ് റഹീമ പരീത് എന്നിവരെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈസ് പ്രസിഡന്റിനെ മർദിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് പ്രസിഡന്റിനും മർദനമേറ്റത്. കാളിയാർ സ്വദേശി രഞ്ജിത്ത് കണിച്ചാട്ട് എന്നയാളാണ് മർദിച്ചതെന്ന് ഇവർ പറഞ്ഞു. സിപിഎം കാളിയാർ ബ്രാഞ്ച് സെക്രട്ടറിയാണ് രഞ്ജിത്ത്.
ഇന്നു രാവിലെ 11.30ന് വണ്ണപ്പുറം പഞ്ചായത്ത് ഓഫീസിലായിരുന്നു സംഭവം. വൈസ് പ്രസിഡന്റിന്റെ മുറിയിൽ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള മാർക്കിടൽ നടക്കുന്നതിനിടെയായിരുന്നു രഞ്ജിത്ത് ബഹളം വച്ചത്. മാർക്കിടുന്നതിനുള്ള കമ്മിറ്റിയിൽ അംഗമല്ലാത്ത ആളുകളും യോഗത്തിൽ പങ്കെടുക്കുന്നെന്ന് ആരോപിച്ചായിരുന്നു ബഹളം. പരാതിയെത്തുടർന്ന് കമ്മിറ്റിയിൽ പങ്കെടുത്തുകൊണ്ടിരുന്ന അനർഹരെ ഒഴിവാക്കി യോഗം തുടർന്നു.
പിന്നിടും രഞ്ജിത്ത് ബഹളം തുടർന്നപ്പോൾ പ്രശ്നമുണ്ടാക്കരുതെന്ന് വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ രഞ്ജിത്ത് തനിക്കുനേരേ കസേരയെടുത്ത് പാഞ്ഞടുക്കുകയായിരുന്നുവെന്ന് വൈസ് പ്രസിഡന്റ് റഹീമ പരീത് പറഞ്ഞു. കസേര ദേഹത്തു തട്ടി ഇവർ നിലത്തു വീണു.
ശബ്ദം കേട്ട് ഓടിയെത്തി തടസം പിടിക്കുന്നതിനിടെ തന്റെ ഷർട്ട് വലിച്ച് കീറുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പ്രസിഡന്റ് എം.എ. ബിജു പറഞ്ഞു.
ഉടൻ തന്നെ പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്നവർ ചേർന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ആദ്യം വണ്ണപ്പുറത്തെ ആശുപത്രിയിലും പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കാളിയാർ പോലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏതാനും ദിവസം മുന്‍പ് രഞ്ജിത്ത് അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന വൈസ് പ്രസിഡന്റ് റഹീമ നൽകിയ പരാതിയിൽ ഇയാൾക്കെതിരേ കാളിയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പഞ്ചായത്ത് ഓഫീസിലെ അതിക്രമത്തിനു ശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട രഞ്ജിത്തിനായി അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കളും പ്രവർത്തകരും വണ്ണപ്പുറം പഞ്ചായത്ത് ഓഫീസിന് മുന്നിൽ തടിച്ചുകൂടി. തുടർന്ന് വണ്ണപ്പുറം ടൗണിൽ പ്രകടനം നടത്തി. യുഡിഎഫ് നേതാക്കളായ പി.എം.ഇല്യാസ്, ഷാഹുൽ ഹമീദ്, എം.പി. ജോണി, ഷൈനി റെജി, ആൽബർട്ട് ജോസ്, സജി കണ്ണംപുഴ, രാജീവ് ഭാസ്കർ, അനീഷ് കിഴക്കേൽ, റഷീദ് തോട്ടുങ്കൽ, പി.എം. ഷെരീഫ്, സുബൈർ ഇല്ലിക്കൽ, ദിവ്യ അനീഷ്, ഇസബെല്ല ജോഷി, സുബൈദ സുബൈർ, ടി.എം. അഷറഫ് എന്നിവർ പ്രസംഗിച്ചു. കാളിയാർ എസ്എച്ച്ഒ എച്ച്.എൽ. ഹണി, എസ്ഐമാരായ സാബു കെ. പീറ്റർ, സജി പി. ജോണ്‍ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും പഞ്ചായത്തിൽ എത്തിയിരുന്നു.
ഭൂനിയമ ചട്ടരൂപീകരണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല: മന്ത്രി രാജൻ
ഇടുക്കി: സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ ഭൂനിയമ ചട്ടരൂപീകരണം ഉണ്ടാകില്ലെന്ന് മന്ത്രി കെ.രാജൻ. ജില്ലാ
സർക്കാരിന്റെ പിടിപ്പുകേട് പരസ്യമായി പറഞ്ഞ് എംപി
ചെറുതോണി: ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് ഡീൻ കുര്യാക്കോസ് എംപിയുടെ പരസ്യ വിമർശനം.
അറക്കുളം പുത്തൻപള്ളി പ്ലാറ്റിനം ജൂബിലി സമാപനം: ഒരുക്കം തുടങ്ങി
അറക്കുളം: സെന്റ്മേരീസ് പുത്തൻപള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ജനുവരി അവസാനം നടക്കുമെന്ന് വികാരി ഫാ
ഗുണ്ടാനിയന്ത്രണത്തിനു നടപടി: എഡിജിപി നിരീക്ഷിക്കണം- മനുഷ്യാവകാശ കമ്മീഷൻ
ഇടുക്കി: ഗുണ്ടാ വിളയാട്ടം നിയന്ത്രിക്കുന്നതിനുള്ള സർക്കാർ പദ്ധതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി നടപ്പാക്കുന്നു
കൂടുതൽ കർഷകരെ ക്ഷീരമേഖലയിൽ എത്തിക്കും: മന്ത്രി ചിഞ്ചുറാണി
ഇടുക്കി: ജില്ലയിലെ കൂടുതൽ കർഷകരെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ രൂപീകരിച്ചതായി മന്ത്രി ജെ. ചിഞ്ചു
മറയൂരിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയുമായി എച്ച്ഡിഎസ്
ഇടുക്കി: മറയൂർ ട്രൈബൽ ഡെവലപ്മെന്റ് പ്രോജക്റ്റിന്റെ ഭാഗമായി നബാർഡിന്റെ സഹായത്തോടെ ഇടുക്കി രൂപത സാമൂഹ്യ ക്ഷേമ വിഭാ
സിവിൽ സർവീസ് പരിശീലന പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കും
തൊടുപുഴ: പി.ജെ. ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സൗജന്യ സിവിൽ സർവീസ് പരിശീലന പരിപാടിയായ "
ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ പ്രതിക്ക് കഠിന തടവ്
തൊടുപുഴ: ഹാഷിഷ് ഓയിൽ പിടികൂടിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. കോട്ടയം മുട്ടന്പലം ഈരയിൽ കടവ് വട്ടക്ക
മുട്ടത്തെ എൽഡിഎഫ് സമരം രാഷ്ട്രീയ പ്രേരിതമെന്ന്
മുട്ടം: പഞ്ചായത്തിനെതിരേ ഇടതുപക്ഷം നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗ
വണ്ണപ്പുറത്ത് : പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മർദനം
വണ്ണപ്പുറം: പഞ്ചായത്ത് ഓഫീസിനുള്ളിൽ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കൈയേറ്റം ചെയ്തു. മർദനത്തിൽ പരിക്കേറ്റ വണ്ണ
മുനിസിപ്പൽ ഭരണനേതൃത്വം രാജിവയ്ക്കണം: സി.പി. മാത്യു
തൊടുപുഴ: രാഷ്ട്രീയ മേലാളൻമാരുടെ നിർദേശങ്ങൾ നടപ്പാക്കി മുനിസിപ്പൽ ഖജനാവ് കൊള്ളയടിക്കുന്ന ഭരണനേതൃത്വം രാജിവയ്ക
കർഷകസമ്മേളനം നടത്തി
തൊടുപുഴ: ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെ ആഭിമുഖ്യത്തിൽ കർഷകരുടെ സമ്മേളനം നടത്തി. തൊടുപുഴ മർച്ച
ഭൂമിയാംകുളം-കേശമുനി റോഡ് നശിപ്പിച്ചവർക്കെതിരേ നടപടി വേണം
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ ഭൂമിയാംകുളം -കേശമുനി-ഓക്സ്ഫോഡുകവല റോഡ് കുത്തിപ്പാെളിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്
നെഹ്റു ട്രോഫിയിൽ തുഴയെറിയാൻ നെടുങ്കണ്ടത്തിന്റെ അഭിജിത്തും അഖിലും
നെടുങ്കണ്ടം: പുന്നമടക്കായലിൽ നാളെ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ ആവേശത്തുഴയെറിയാൻ മലനാട്ടിൽനിന്ന് അഭിജിത്ത് എ
സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ വനിതാ വാർഡിന്റെ നിർമാണോദ്ഘാടനം മാറ്റിവച്ചതിൽ വിവാദം
രാജാക്കാട്: രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ വനിതാ വാർഡിന്റെ നിർമാണോദ്ഘാടനം മാറ്റിവച്ചതിൽ വിവാദം. 95 ലക്ഷം രൂ
സിഎച്ച്ആർ വിഷയം: എംപി രാഷ്ട്രീയവത്കരിക്കുന്നെന്ന്
നെടുങ്കണ്ടം: സിഎച്ച്ആർ വിഷയത്തിൽ കർഷകതാത്പര്യം ബലികഴിച്ച്, പ്രശ്നം രാഷ്ട്രീയവത്കരിക്കാനുള്ള നീക്കമാണ് ഡീൻ കുര്യാക്ക
ആതുരശുശ്രൂഷാ രംഗത്ത് 50 വര്‍ഷം പിന്നിട്ട് സെന്റ് അഗസ്റ്റിൻ ഹോസ്പിറ്റൽ
കുമളി: ആതുരശുശ്രൂഷാ രംഗത്ത് 50 വര്‍ഷം പിന്നിട്ട് സെന്റ് അഗസ്റ്റിന് ഹോസ്പിറ്റല്‍. ആധുനിക ചികിത്സാരീതികളും താങ്ങാനാവുന്ന
കരുണാപുരം പഞ്ചാ. സെക്രട്ടറിയെ ഉപരോധിച്ചു
തൂക്കുപാലം: കരുണാപുരം പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും തമ്മിൽ വ
ചൊക്കനാട് എസ്റ്റേറ്റിൽ കാട്ടാന ആക്രമണം
മൂന്നാർ: കഴിഞ്ഞ ദിവസം മൂന്നാറിലെ നല്ലതണ്ണിയിൽ രണ്ടു ശുചീകരണ തൊഴിലാളികളെ ആക്രമിച്ചതിനു പിന്നാലെ ചൊക്കനാട് എസ്റ്റേ
താലൂക്കാശുപത്രിയുടെ പരാധീനതകള്‍ പരിഹരിക്കണം: സിഎംപി
അടിമാലി: അടിമാലി താലൂക്കാശുപത്രിയുടെ പരാധീനതകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന ആവശ്യവുമായി സിഎംപി
വിദ്യാനിധി സന്പാദ്യപദ്ധതിക്ക് തുടക്കമായി
ഉടുന്പന്നൂർ: സഹകരണ ബാങ്കും സെന്റ് ജോർജ് ഹൈസ്കൂളുമായി ചേർന്ന് കുട്ടികളിൽ സന്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ വിദ്യാനി
യുവാവിന്റെ മൃതദേഹം കുളത്തിൽ
കട്ടപ്പന: കാണാ തായ കുന്നുംപുറത്ത് കെ.എൻ. ജിജി ( 49)യുടെ മൃതദേഹം കൈരളിപ്പടിയിൽ കുളത്തിൽ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച
ജില്ലയിൽ റേഷൻ മസ്റ്ററിംഗ് പുനരാരംഭിച്ചു
തൊടുപുഴ: ജില്ലയിൽ റേഷൻ മസ്റ്ററിംഗ് പുനരാരംഭിച്ചു. ഇടുക്കി ഉൾപ്പെടെ ആറു ജില്ലകളിലാണ് മസ്റ്ററിംഗ് പുനരാരംഭിച്ചത്.
സർക്കാർ ഖാദിമേഖലയെ തകർക്കുന്നു: ഡീൻ
തൊടുപുഴ: സർക്കാർ പരന്പരാഗത മേഖലയായ ഖാദി ഗ്രാമ വ്യവസായത്തെ തകർക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എംപി. കേരള സ്റ്റേറ
വണ്ണപ്പുറത്ത് പട്ടയത്തിനായി കാത്തിരിക്കുന്നത് 1000 പേർ
വണ്ണപ്പുറം: പഞ്ചായത്തിൽ പട്ടയത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത് ആയിരത്തോളം പേർ. നാലുസെന്റ്് മുതൽ രണ്ടരയേക്കർ
മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം: വാഴയ്ക്കൻ
തൊടുപുഴ: തൃശൂർ പൂരം കലക്കി ബിജെപിക്ക് ലോക്സഭയിൽ അക്കൗണ്ട് തുറക്കാൻ അവസരം കൊടുത്ത പിണറായി വിജയൻ മാന്യത ഉണ്ടെങ്കി
സഹകരണ മേഖലയുടെ സംരക്ഷണം നാടിന്റെ ആവശ്യം: പി.ജെ. ജോസഫ്
വഴിത്തല: സഹകരണ മേഖലയുടെ സംരക്ഷണം നാടിന്റെ ആവശ്യമാണെന്ന് പി.ജെ. ജോസഫ് എംഎൽഎ പറഞ്ഞു. വഴിത്തല സർവീസ് സഹകരണ ബാങ
ജൂബിലി വർഷത്തിൽ ഭവനം നിർമിച്ചുനൽകി കെസിസി
തൊടുപുഴ: മ്രാല സെന്റ് പീറ്റർ ആന്റ് പോൾസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ക്നാനായ ക
കാട്ടാനയെ തുരത്താൻ നടപടി ഇന്ന് ആരംഭിക്കും ; സമരം പിൻവലിച്ചു
മറയൂർ: കാട്ടാന ശല്യം രൂക്ഷമായതിനെത്തുടർന്നു കാന്തല്ലൂർ വനംവകുപ്പ് ഓഫിസിനു മുന്നിൽ മൂന്നു ദിവസമായി ജനകീയ സമിതിയു
സാംബോ ചാംപ്യൻഷിപ്പിൽ ജില്ലയ്ക്ക് മികച്ച നേട്ടം
നെടുങ്കണ്ടം: സംസ്ഥാന സാംബോ ചാംപ്യൻഷിപ്പിൽ ജില്ലയ്ക്ക് മികച്ച നേട്ടം. മത്സരത്തിനിറങ്ങിയ 24 അംഗടീമിൽ 13 സ്വർണവും രണ്ട് വെ
സംസ്ഥാന വടംവലി: ഹോളി ഫാമിലി നഴ്സിംഗ് കോളജ് ചാന്പ്യന്മാർ
തൊടുപുഴ: നഴ്സിംഗ് വിദ്യാർഥികളുടെ സംസ്ഥാനതല വടംവലി മത്സരത്തിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ മുതലക്കോടം ഹോളി ഫാമ
വീണ്ടും വില്ലനായി ഗൂഗിൾ മാപ്പ് ; സ്ഫോടക വസ്തുക്കളുമായി വന്ന ലോറി മറിഞ്ഞു
ഉടുന്പന്നൂർ: സ്ഫോടക വസ്തുക്കളുമായി വന്ന ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. 11 കെവി ലൈൻ തകർത്താണ് ലോറി മറിഞ്ഞതെങ്കിലും വ
രാത്രിയുടെ മറവില്‍ ശുചിമുറി മാലിന്യം തള്ളുന്നു
അടിമാലി: ചിത്തിരപുരം മീന്‍കെട്ട് ഭാഗത്ത് ജനവാസ മേഖലയില്‍ രാത്രിയുടെ മറവില്‍ ശുചിമുറി മാലിന്യം തള്ളുന്നതായി പരാതി.
ക്വാർട്ടേഴ്സിലെ മോഷണം: പ്രതി പിടിയിൽ
വണ്ടിപ്പെരിയാർ: ക്വാർട്ടേഴ്സ് കുത്തിത്തുറന്ന് മോഷണം നടത്തിയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. ഇതോടെ മറ്റ് ര
കഞ്ചാവ്കേസ് പ്രതി പിടിയിൽ
കട്ടപ്പന: കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതി നാരങ്ങാവിളയിൽ അഭിലാഷ് രാഘവനെ കട്
കർഷക പരിശീലനവും പട്ടികജാതി ഉപപദ്ധതി ഉദ്ഘാടനവും നടത്തി
കരിമണ്ണൂർ: കർഷക പരിശീലനവും പട്ടികജാതി ഉപപദ്ധതി ഉദ്ഘാടനവും നടത്തി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം ഇളം
ക്നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം
കരിങ്കുന്നം: ക്നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ കരിങ്കുന്നം ബ്രാഞ്ച് ഉറുന്പിൽ ബിൽഡിംഗിൽ പ്രവർത്തനം ആരം
സിഎച്ച്ആര്‍ :കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് മന്ത്രി റോഷി
നെടുങ്കണ്ടം: സിഎച്ച്ആര്‍ മേഖലയിലെ കര്‍ഷകരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചും ആശങ്കകള്‍ പരിഹരിച്ചും മാത്രമേ ഇതുമാ
സുരക്ഷാ സംവിധാനങ്ങളില്ലാതെ ഇരട്ടയാർ ടണൽ
കട്ടപ്പന: ഇരട്ടയാർ ഡാമിൽനിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം എത്തുന്ന ടണലിന്റെ പരിസരം സുരക്ഷിതമാക്കണമെന്ന ആവശ്
ബേബിച്ചേട്ടന്റെ പത്രവിതരണത്തിന് എഴുപത് വയസ്
ചെറുതോണി: ബേബിച്ചേട്ടൻ പത്രവിതരണം ആരംഭിച്ചിട്ട് ഇന്ന് എഴുപത് വർഷം പൂർത്തിയാവുന്നു. മൂന്നു തലമുറയ്ക്ക് വാർത്തകൾ അറി
ഇഎസ്എ അന്തിമവിജ്ഞാപനം വൈകുന്നത് ആശങ്ക വളർത്തുന്നു: മാർ ജോൺ നെല്ലിക്കുന്നേൽ
കരിമ്പൻ: ഒരു പതിറ്റാണ്ടിലേറെയായി പശ്ചിമഘട്ട മലനിരകളിൽ അധിവസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളെ ആശങ്കകളുടെ മുൾമുന
പട്ടാപ്പകൽ ക്വാർട്ടേഴ്സ് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു
വണ്ടിപ്പെരിയാർ: പട്ടാപ്പകൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സ് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു. ചുരക്കുളം എസ്റ്റ്റ്റേറ്റ
ആനന്ദ് ചാക്കോ വിദഗ്ധ അംഗം
കട്ടപ്പന: ലക്ഷദ്വീപ് പൊലൂഷൻ കണ്ട്രോൾ കമ്മിറ്റിയിലേക്ക് വ്യവസായ മേഖലയെ പ്രതിനിധീകരിക്കുന്ന വിദഗ്ധ അംഗമായി ആനന
സർക്കാരിന്റെ കർഷകവിരുദ്ധ നിലപാട് തിരുത്തണം: ഡീൻ കുര്യാക്കോസ് എംപി
അടിമാലി: സിഎച്ച്ആർ വിഷയത്തിൽ മന്ത്രി ജനകീയ സദസ് നടത്തുകയല്ല, സർക്കാരിന്റെ കർഷകവിരുദ്ധ നിലപാട് തിരുത്തിക്കുകയാ
ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ നിർണയ ക്യാന്പുകൾ
ഇടുക്കി: ശാരീരിക, മാനസിക വെല്ലുവിളികൾ അഭിമുഖികരിക്കുന്നവരെ സമൂഹം ചേർത്ത് നിർത്തണമെന്ന് ഡീൻ കുര്യാക്കോസ് എംപി. കേ
കടുവ പശുവിനെ കൊന്നു
മൂന്നാർ: കഴിഞ്ഞ ദിവസം മൂന്നാർ കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിലെ പശുവിനെ കടുവ ആക്രമിച്ച് കൊന്നു. എസ്റ്റേറ്റ് സ്വദേശ
പ്ലൈവുഡ്, പശ ഫാക്ടറികൾ ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തം
ആലക്കോട്: വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്ത് പ്രദേശത്ത് പ്ലൈവുഡ്, പശ നിർമാണ ഫാക്ടറികൾ ആരംഭിക്കാനുള്ള നീക്കത്തിൽ പ
കെസിക്ക് നാടിന്റെ അന്ത്യാഞ്ജലി
കട്ടപ്പന: തിങ്കളാഴ്ച രാത്രിയിൽ അന്തരിച്ച കെ.സി. ജോർജിനു നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം കട്ടപ്പന മിനി സ്റ്റേഡിയത്ത
ഏലം കർഷകർക്ക് ധനസഹായം ലഭ്യമാക്കണം: എംപി
തൊടുപുഴ: ഏലം കുത്തകപ്പാട്ട ഭൂമിയിലെ കർഷകർക്ക് സ്പൈസസ് ബോർഡിൽനിന്നുള്ള ധനസഹായം ലഭ്യമാക്കണമെന്ന് ഡീൻ കുര്യാക്കോസ
നെയ്യശേരി -തോക്കുന്പൻസാഡിൽ റോഡ്: അതിർത്തി നിർണയത്തിന് ജീവനക്കാരില്ല
കരിമണ്ണൂർ: റോഡ് വീതി കൂട്ടി നിർമിക്കാനായി അതിർത്തി അളന്നു തിട്ടപ്പെടുത്തി നൽകണമെന്ന കെഎസ്ടിപിയുടെ ആവശ്യത്തിനു മുന

Latest News
തൃശൂരിലെ എടിഎം കവര്‍ച്ചാസംഘം പിടിയില്‍; ഒരാളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച; എഡിജിപി പോലീസ് ആസ്ഥാനത്ത് മൊഴിയെടുപ്പിനെത്തി
പാല് കൊടുത്ത കൈയ്ക്ക് തന്നെ അന്‍വര്‍ കടിച്ചു: എ.കെ.ബാലൻ
അന്‍വറിന്റെ നീക്കം പാര്‍ട്ടി സംശയിച്ചതുപോലെ; ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
നനഞ്ഞ ഔട്ട്ഫീൽഡ്: കാണ്‍പുരില്‍ ടോസ് വൈകുന്നു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സിദ്ധ വയോജന മെഡിക്കൽ ക്യാമ്പ്
Thiruvananthapuram
പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ സമ്മേളനം നടന്നു
Kollam
ഇ. ജോൺ ജേക്കബ് അനുസ്മരണം
Pathanamthitta
ഹൈമാസ്റ്റ് ലൈറ്റ് പണിമുടക്കി: കൊല്ലകടവ് ജംഗ്ഷൻ ഇരുട്ടിൽ
Alappuzha
നേത്രപരിശോധനാ ക്യാമ്പ് നാളെ
Kottayam
പിറവം ഉപജില്ലാ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
Ernakulam
തൃശൂർപൂരം അട്ടിമറി: യൂത്ത് ലീഗ് പ്രതിഷേധ മാർച്ചിനുനേരേ പോലീസിന്റെ ജലപീരങ്കിപ്രയോഗം
Thrissur
പ്രതീക്ഷയിലും ആശങ്കയിലും കർഷകർ
Palakkad
മണ്ണു പരിശോധനാ കാമ്പയിനും സെമിനാറും
Malappuram
കൂരാച്ചുണ്ടിൽ ജില്ലാ തല ക്വിസ് മത്സരം നടത്തുന്നു
Kozhikode
ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചു
Wayanad
കെ.പി.കുഞ്ഞിക്കണ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
Kannur
മലയോര ജനതയെ വലച്ച് കെഎസ്ആർടിസി

Top