മു​നി​സി​പ്പ​ൽ ഭ​ര​ണ​നേ​തൃ​ത്വം രാ​ജിവ​യ്ക്ക​ണം: സി.​പി.​ മാ​ത്യു
Friday, September 27, 2024 6:26 AM IST
തൊ​ടു​പു​ഴ: രാ​ഷ്‌ട്രീ​യ മേ​ലാ​ള​ൻ​മാ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കി മു​നി​സി​പ്പ​ൽ ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ക്കു​ന്ന ഭ​ര​ണ​നേ​തൃ​ത്വം രാ​ജിവ​യ്ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​ മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നെ ഒ​റ്റു​കൊ​ടു​ത്ത​വ​ർ​ക്ക് ഇ​ന്ന​ത്തെ അ​ഴി​മ​തി ഭ​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽനി​ന്ന് ഒ​ഴി​ഞ്ഞുമാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​നി​സി​പ്പ​ൽ ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ​ച്ച്.​ സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ബാ​ബു, എ.​പി. ഉ​സ്മാ​ൻ,നി​ഷ സോ​മ​ൻ, ജോ​ണ്‍ നെ​ടി​യ​പാ​ല, ചാ​ർ​ളി ആ​ന്‍റ​ണി, എ​ൻ.​ഐ. ബെ​ന്നി, ടി.​ജെ.​ പീ​റ്റ​ർ, ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ്, മ​നോ​ജ് കോ​ക്കാ​ട്ട്, എം.​കെ.​ ഷാ​ഹു​ൽ ഹ​മീ​ദ്, ജോ​ർ​ജ് താ​ന്നി​ക്ക​ൽ, കെ.​ജി.​ സ​ജി​മോ​ൻ, ജി​ജി വ​ർ​ഗീ​സ്, കെ.​എം.​ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.