വൈ​ക്കം:​ വൈ​ക്കം ന​ഗ​ര​സ​ഭ​ കു​ടും​ബ​ശ്രീ സിഡി​എ​സ് വാ​ർ​ഷി​കം ന​ട​ത്തി.​ വൈ​ക്കം സീ​താ​റാം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സിഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സ​ൽ​ബി​ ശി​വ​ദാ​സിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം​ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​തി രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ എ​ഴു​ത്തു​കാ​രി ര​വി​ത​ ടീ​ച്ച​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി.​ സു​ഭാ​ഷ്, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ സി​ന്ധു​ സ​ജീ​വ​ൻ, എ​ൻ. അ​യ്യ​പ്പ​ൻ, രേ​ണു​ക ര​തീ​ഷ്, രാ​ധി​കാ​ ശ്യാം, എ​സ്. ഇ​ന്ദി​രാ​ദേ​വി, എ.സി. മ​ണി​യ​മ്മ, ബി​ന്ദു ​ഷാ​ജി, എ​സ്.​ ഹ​രി​ദാ​സ​ൻ​ നാ​യ​ർ, ലേ​ഖ​ ശ്രീ​കു​മാ​ർ, രാ​ജ​ശ്രീ, ക​വി​താ​ രാ​ജേ​ഷ്, പി.​ഡി.​ ബി​ജി​മോ​ൾ, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ര​ത്ന​മ്മ വി​ജ​യ​ൻ, മെംബർ സെ​ക്ര​ട്ട​റി പി.​ ഷി​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.