കോട്ടയം: ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കമ്മീഷന് അംഗം പി. റോസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എട്ടു പരാതികള്‍ പരിഗണിച്ചു.
രണ്ട് പരാതികള്‍ തീര്‍പ്പാക്കി. ബാക്കി ആറു പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കാനായി മാറ്റി.