കോട്ടയം: ഫ്യൂച്ചര്‍ ഒളിമ്പ്യന്‍സ് പ്രഫഷണല്‍ ആര്‍ച്ചറി അക്കാദമിയുടെ നേതൃത്വത്തില്‍ ഫിസിക്കലി ചലഞ്ച്ഡ് ഓള് സ്പോര്‍ട്സ് അസോസിയേഷന് കേരളയുടെ കീഴില്‍ നടപ്പിലാക്കുന്ന വിന്ഗോള്ഡ് ഫോര്‍ ദ പാരാലിമ്പിക്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ആര്‍ച്ചറി പരിശീലനവും മാസം 500 രൂപയും നല്കുന്ന പദ്ധതി 21ന് ആരംഭിക്കും.
അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും https:// pcasak.weebly. com/ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോൺ: 9809921065