അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ വ​ണ്ടാ​നം മ​ണ​ല​യി​ൽ വീ​ട്ടി​ൽ കെ. ​വി​ശ്വം​ഭ​ര(81)ന്‍റെ മൃ​ത​ദേ​ഹം വൈ​ദ്യ​ശാ​സ്ത്ര പ​ഠ​ന​ത്തി​നാ​യി വി​ട്ടു​ന​ൽ​കി. ആ​ല​പ്പു​ഴ ഇ​ര​ട്ട​ക്കു​ള​ങ്ങ​ര റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റും യു​ക്തി​വാ​ദിസം​ഘം പ്ര​വ​ർ​ത്ത​ക​നും വ​ണ്ടാ​നം എ​സ്എ​ൻഡിപി ശാഖ മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ: ഉ​ഷ (മെ​ഡി​ക്ക​ൽ കോ​ള​ജ്, തൃ​ശൂ​ർ), ഷി​ബി (അ​റ​വു​കാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), ബാ​ബു(​മ​സ്ക​റ്റ്). മ​രു​മ​ക്ക​ൾ: വി ​പി പ്ര​കാ​ശ്, ടി ​ജി ച​ന്ദ്ര​പ്ര​കാ​ശ്, സ​ന്ധ്യ.