പി.ടി. ചാക്കോ ഫൗണ്ടേഷൻ സംസ്ഥാന ഭാരവാഹികൾ
1337840
Saturday, September 23, 2023 11:30 PM IST
ആലപ്പുഴ: പി.ടി. ചാക്കോ ഫൗണ്ടേഷൻ സംസ്ഥാന ഭാരവാഹികളായി ജോണി മുക്കം-ചെയർമാൻ, റോയ് പി. തിയോച്ചൻ-ജനറൽ സെക്രട്ടറി, വി.ജി. വിഷ്ണു, ടോമി പുലിക്കാട്ടിൽ, ദിനേശൻ ഭാവന-വൈസ് ചെയർമാൻമാർ, എ.എൻ. പുരം ശിവകുമാർ, അഡ്വ. പ്രദീപ് കൂട്ടാല -ജോയിന്റ് സെക്രട്ടറിമാർ, ഹാരിസ് രാജ-ട്രഷറർ, ഡയറക്ടർ ബോർഡ് മെമ്പർ മാത്യു വാഴപ്പള്ളി, മുഹമ്മദ് റാഫി. അവാർഡ് കമ്മിറ്റി ചെയർമാൻ പ്രഫ. നെടുമുടി ഹരികുമാർ, വൈസ് ചെയർമാൻ പി.ജെ. കുര്യൻ, ജോസ് ചാവടി എന്നിവരെ തിരഞ്ഞെടുത്തു.