പുനഃപ്രതിഷ്ഠ നാളെ മുതൽ
1282121
Wednesday, March 29, 2023 10:31 PM IST
മാന്നാർ: കുട്ടമ്പേരൂർ പഴവൂർ ശിവപാർവതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ നാളെ മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. നാളെ ജലദ്രോണി പൂജയും വാസ്തുബലി ചടങ്ങുകളും നടക്കും. രണ്ടാം ദിവസമായ ഒന്നിന് ജീവ കലശ പൂജയും ജീവകലശ പൂജിത ശൈലിയിലേക്കുള്ള എഴുന്നള്ളിക്കലും നടക്കും.