പൈ​പ്പി​ല്‍നി​ന്നു​ള്ള കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്ക​രു​ത്
Saturday, December 3, 2022 11:07 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ വ​രു​ന്ന കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ പ​മ്പ് ഹൗ​സു​ക​ളി​ലും നാളെ സൂ​പ്പ​ര്‍ ക്ലോ​റി​നേ​ഷ​ന്‍ ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ലുള്ളവർ‍ നാളെ ‍ പൈ​പ്പി​ല്‍നി​ന്നു​ള്ള കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നിയ​ര്‍ അ​റി​യി​ച്ചു.