ന​ബിദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും
Saturday, September 24, 2022 11:02 PM IST
ആ​ല​പ്പു​ഴ: പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​യു​ടെ 1497-മ​ത് ജ​ന്മ​ദി​നാ​ഘോ​ഷം വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കാ​ന്‍ ല​ജ്‌​ന​ത്തു​ല്‍ മു​ഹ​മ്മ​ദി​യ്യ സെ​ന്‍​ട്ര​ല്‍ കൗ​ണ്‍​സി​ലി​ന്‍റെയും വി​വി​ധ മ​ഹ​ല്ല് ജ​മാ​അ​ത്തു​ക​ളു​ടെ​യും സം​യു​ക്ത​യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ ന​ബി​ദി​ന​ഘോ​ഷ​യാ​ത്ര​യും പ്ര​മു​ഖ പ​ണ്ഡി​ത​ന്മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​വും ന​ട​ക്കും.