കോ​ട്ട​ങ്ങ​ൽ: ചു​ങ്ക​പ്പാ​റ - ആ​ല​പ്ര​ക്കാ​ട്ട് - കോ​ട്ടാ​ങ്ങ​ൽ റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും റോ​ഡ​രി​കി​ലെ കാ​ട് സു​ഗ​മ​മാ​യ യാ​ത്ര​യ്ക്കു ത​ട​സ​മാ​കു​ന്നു.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും കാ​ടും മു​ൾ​പ്പ​ട​ർ​പ്പു നി​റ​ഞ്ഞ​തു കാ​ര​ണം യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ആ​ശു​പ​ത്രി​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, സ്കൂ​ളു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്.

സ​ർ​വീ​സ് ബ​സു​ക​ള​ട​ക്കം ക​ട​ന്നുപോ​കു​ന്ന പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കാ​ൻ പോ​ലു​മാ​കു​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.

കാ​ൽ​ന​ട​ക്കാ​രും ഇ​രു​ച​ക്ര യാ​ത്ര​ക്കാ​രും റോ​ഡ​രി​കി​ലെ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തും പ​തി​വ്. കാ​ടു കാ​ര​ണം പ്ര​ദേ​ശ​ത്ത് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തും നി​ത്യ സം​ഭ​വം.​കാ​ട്ടു​പ​ന്നി, കു​റു​ന​രി, പെ​രു​മ്പാ​മ്പ് തെ​രു​വുനാ​യ്ക്ക​ളു​ടെ ശ​ല്യ​വും അ​തി​രൂ​ക്ഷ​മാ​ണ്.

തെ​രു​വുവി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത​തു​മൂ​ലം പ്ര​ഭാ​ത സ​വാ​രി​ക്കാ​ർ പ​ത്ര​വി​ത​ര​ണ​ക്കാ​ർ, ട്യു​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി പു​ല​ർ​ച്ചെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ണ്.

റോ​ഡ് പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ഇ​രു​വ​ശ​ങ്ങ​ളും കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​നും ക്രാ​ഷ് ബാ​രി​യ​റു​ക​ൾ, സൂ​ച​നാ ബോ​ർ​ഡു​ക​ൾ എന്നിവ സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തൊ​ഴി​വാ​ക്കി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പു​ല്ലാ​ന്നി​പ്പാ​റ​യി​ൽ ചേ​ർ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഷാ​ജി തി​രു​നെ​ല്ലൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ൻ പ​ഞ്ചാ​ത്ത് അം​ഗം കു​ഞ്ഞു​മോ​ൾ ജോ​സ​ഫ്, ജോ​സി ഇ​ല ഞ്ഞി​പ്പു​റം, മാ​ത്യു തു​ണ്ടി​യി​ൽ, ഷാ​ജി ക​ണ​യി​ങ്ക​ൽ, സി​ബി കു​റ്റി​പ്പു​റം, റോ​യി വെ​ള്ളി​ക്ക​ര,

ജോ​ഷി തി​രു​നെ​ല്ലൂ​ർജോ​യി കു​റ്റി​പ്പു​റം,തോ​മ​സ് കൈ​യ്പ​യി​ൽ, ജോ​സ​ഫ് ആ​ന്‍റ​ണി , എം.​കെ. ജോ​സ​ഫ്, വ​ക്ക​ച്ച​ൻ കൊ​ല്ലാ​റ, അ​പ്പ​ച്ച​ൻ ക​ണ​യി​ങ്ക​ൽ, റി​ജു കൂ​ട്ടു​ങ്ക​ൽ, തോ​മ​സ് കാ​വും​മു​റി , ബി​നോ പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.