നി​ല​യ്ക്ക​ലി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​വ​ലി​യ​ൻ
Tuesday, November 29, 2022 10:48 PM IST
നി​ല​യ്ക്ക​ൽ: ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം കു​ടും​ബ ബ​ന്ധ​ങ്ങ​ളെ ശി​ഥി​ല​മാ​ക്കു​ന്നു​വെ​ന്ന് കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ. നോ ​ടു ഡ്ര​ഗ​സ് കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള എ​ക്‌​സൈ​സ് വ​കു​പ്പ് വി​മു​ക്തി മി​ഷ​ന്‍ നി​ല​യ്ക്ക​ലി​ല്‍ സ്ഥാ​പി​ച്ച ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​വ​ലി​യ​നും ല​ഹ​രി​ക്കെ​തി​രേ ഒ​രു ഗോ​ള്‍ ഫു​ട്‌​ബോ​ള്‍ ഷൂ​ട്ടൗ​ട്ടും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം മൂ​ലം ഒ​രു കു​ടും​ബ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും സ്‌​കൂ​ള്‍ കു​ട്ടി​ക​ളി​ലും യു​വാ​ക്ക​ളി​ലും ഉ​ണ്ടാ​കു​ന്ന മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളും ഉ​ള്‍​ക്കൊ​ള്ളി​ച്ച് ചി​ത്രീ​ക​രി​ച്ച പ​വ​ലി​യ​നാ​ണ് എ​ക്‌​സൈ​സ് വി​മു​ക്തി​മി​ഷ​ന്‍ മു​ത്തൂ​റ്റ് ഫി​നാ​ന്‍​സു​മാ​യി ചേ​ര്‍​ന്ന് നി​ല​യ്ക്ക​ല്‍ വെ​ര്‍​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് സം​വി​ധാ​ന​ത്തി​ന് സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ വി.​എ. പ്ര​ദീ​പ്, ശ​ബ​രി​മ​ല എ​ഡി​എം പി. ​വി​ഷ്ണു​രാ​ജ്, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍​കു​മാ​ര്‍, ശ​ബ​രി​മ​ല ദേ​വ​സ്വം ബോ​ര്‍​ഡ് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ബി​ജു വി. ​നാ​ഥ്, വാ​ര്‍​ഡ് മെം​ബ​ർ മ​ഞ്ജു പ്ര​മോ​ദ്, പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ് ട്ര​ഷ​റ​ര്‍ എ​സ്. ഷാ​ജ​ഹാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.