പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റാ​യി കെ. ​അ​നി​ൽ കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ൻ​ജി​നി​യ​ർ തോ​മ​സ് മാ​ത്യു - വൈ​സ് പ്ര​സി​ഡ​ന്‍റ്, പി.​ബി. ഹ​ർ​ഷ​കു​മാ​ർ - സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​തി​നി​ധി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.