34 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തീകരിച്ചു
1599827
Wednesday, October 15, 2025 3:36 AM IST
പത്തനംതിട്ട: ജില്ലയിലെ കോയിപ്രം, പുളിക്കീഴ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് പൂര്‍ത്തിയായി. തിങ്കളാഴ്ച മല്ലപ്പള്ളി, കോന്നി ബ്ലോക്കുകളിലെ നറുക്കെടുപ്പ് നടന്നിരുന്നു. കോഴഞ്ചേരി, പറക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഇന്നു നടക്കും.
സംവരണ വാര്‍ഡുകളുടെ വിവരങ്ങൾ
കോയിപ്രം ബ്ലോക്ക്: അയിരൂര്‍ ഗ്രാമപഞ്ചായത്ത് 3 - വെള്ളിയറ, 7 - പേരൂര്‍ച്ചാൽ, 9 - കൈതക്കോടി, 10 - കോറ്റാത്തൂർ, 11 - ഞൂഴൂർ, 12 - അയിരൂർ, 13 - ചെറുകോല്‍പ്പുഴ, 14 - പുത്തേഴം, പട്ടികജാതി സംവരണം 1 - ഇട്ടിയപ്പാറ.
ഇരവിപേരൂര്‍: സ്ത്രീ സംവരണം: 1 - നല്ലൂര് സ്ഥാനം, 6 - തേവര്‍കാട്, 7 - മാമ്മൂട്, 8 - വടികളും, 9 - ഓതറ, 12 - കോഴിമല, 13 - നന്നൂർ,. പട്ടികജാതി സ്ത്രീ സംവരണം 15 - കാരുവള്ളി, 17 - വള്ളംകുളം, പട്ടികജാതി സംവരണം: 4 - മുരങ്ങിശേരി.
തോട്ടപ്പുഴശേരി: സ്ത്രീ സംവരണം : 1 - കള്ളിപ്പാറ, 2 - ചരല്‍ക്കുന്ന്, 3 - മരംകൊള്ളി, 6 - തോണിപ്പുഴ, 7 - കട്ടേപ്പുറം, 8 - നെടുമ്പ്രയാർ, 14 - നെല്ലിമല, പട്ടികജാതി സംവരണം - 5 - കുറിയന്നൂർ.
എഴുമറ്റൂര്‍: സ്ത്രീ സംവരണം: 2 - മലേക്കീഴ്, 3 - മേത്താനം, 6 - വാളക്കുഴി, 7 - മലമ്പാറ, 8 - ഇടയ്ക്കാട്, 13 - കാരമല, 14 - ശാന്തിപുരം,
15 - വേങ്ങഴ, പട്ടികജാതി സംവരണം 10 - കൊട്ടിയമ്പലം.
പുറമറ്റം:സ്ത്രീ സംവരണ വാര്‍ഡുകള്‍ - 3 - കല്ലൂപാലം, 4 - വാലാങ്കര, 7 - വെണ്ണിക്കുളം, 8 - വെള്ളാറ, 10 - മേമല, 14 - ഉമിക്കുന്ന്. പട്ടികജാതി സ്ത്രീ സംവരണം - 13 - പുറമറ്റം, പട്ടികജാതി സംവരണം 12 - നീലവാതുക്കൽ.
പുളിക്കീഴ് ബ്ലോക്ക്
കടപ്ര ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം: 2 - ഷുഗര്‍ ഫാക്ടറി, 3 - ആലുംതുരുത്തി ഈസ്റ്റ്, 6 - തിക്കപ്പുഴ, 8 - നാക്കട, 10 - ഉഴത്തിൽ, 12 - കടപ്ര സൗത്ത്, 14 - തേവേരി, പട്ടികജാതി സ്ത്രീ: 12 - അമിക്കുളം, പട്ടികജാതി: 8 - ഓതറ.
നിരണം: സ്ത്രീ സംവരണം: 1 - കാട്ടുനിലം, 7- കിഴക്കുംമുറി, 8 - മണ്ണംതോട്ടുവഴി, 11 - തോട്ടുമട, 12 - എരതോട്, 13 - കൊമ്പങ്കേരി, പട്ടികജാതി സ്ത്രീ - 2 - വടക്കുംഭാഗം പടിഞ്ഞാറ്, പട്ടികജാതി: - 10 പിഎച്ച്സി.
നെടുമ്പ്രം: സ്ത്രീ സംവരണം: 2 - അമിച്ചകരി, 6 - ചൂന്താര, 7 - ഉണ്ടപ്ലാവ്, 8 - മണിപ്പുഴ, 9 - പൊടിയൈാടി, 10 - മലയിത്ര, 14 - ഒറ്റത്തെങ്ങ്. പട്ടികജാതി സംവണം 12 - മുറിഞ്ഞചിറ.
പെരിങ്ങര: സ്ത്രീ സംവരണം : 1 - മേപ്രാല്‍ പടിഞ്ഞാറ്, 2 - മേപ്രാല്‍ കിഴക്ക്, 4 - ഇടിഞ്ഞില്ല, 6 - ചാലക്കുഴി, 7 - കുഴിവേലിപ്പുറം, 8 - കാരയ്ക്കൽ, 13 - ചാത്തങ്കരി ടൗൺ, പട്ടികജാതി സ്ത്രീ - 16 ചാത്തങ്കേരി വടക്ക്, പട്ടികജാതി 10 - പെരിങ്ങര കിഴക്ക്.
റാന്നി ബ്ലോക്ക്
റാന്നി - പഴവങ്ങാടി: സ്ത്രീ സംവരണം: 7 - കരികുളം, 8 - കാഞ്ഞിരത്താമല, 9 - ഒഴുവന്‍പാറ, 10 - മുക്കാലുമണ്‍, 11 - മോതിരവയൽ, 14 - ആറ്റിന്‍ഭാഗം, 15 - ഇട്ടിയപ്പാറ, 16- പൂഴികുന്ന്, 17 - മന്ദമരുതി, പട്ടികജാതി - 6 - നീരാട്ടുകാവ്.
റാന്നി:സ്ത്രീ സംവരണം: 1 - തോട്ടമൺ, 3- ആനപ്പാറമല, 4 - വൈക്കം, 7 - പുതുശേരിമല കിഴക്ക്, 9 - ഇഞ്ചോലിൽ, 13 - തെക്കേപ്പുറം, 14 - ബ്ലോക്ക്പടി. പട്ടികജാതി സംവരണം 11 - വലിയകലുങ്ക്.
റാന്നി അങ്ങാടി: സ്ത്രീ സംവരണം:- 1 - നെല്ലിക്കമണ്‍, 2 - ചവറംപ്ലാവ്, 4 - വലിയകാവ്, 7 - കരിങ്കുറ്റി, 9 - മേനാംതോട്ടം, 10 - പുല്ലൂപ്രം നോര്‍ത്ത്, 12 - വരവൂര്‍, പട്ടികജാതി സംവരണം 8 - അങ്ങാടി ടൗൺ.
പെരുനാട്: സ്ത്രീ സംവരണം: 2 - പെരുനാട്, 5 - അരയാഞ്ഞിലിമൺ, 6 - തുലാപ്പള്ളി, 8 - കിസുമം, 11 കണ്ണനുമണ്‍, 4 - കക്കാട്, 15 മാടമണ്‍ കിഴക്ക്, പട്ടികജാതി സ്ത്രീ - 13 - മാമ്പാറ. പട്ടികജാതി 4 - പുതുക്കട, പട്ടികവര്‍ഗം - 12 - നെടുമൺ.
വടശേരിക്കര: സ്ത്രീ സംവരണം: 1 - ചെറുകുളഞ്ഞി, 3 - വലിയകുളം, 4 - വടശേരിക്കര, 5 - ബൗണ്ടറി, 12 - ഇടത്തറ, 13 - നരിക്കുഴി, 15 - കന്നാംപാലം, പട്ടികജാതി സ്ത്രീ - 11 - തെക്കുംമല, പട്ടികജാതി 14 - കുമ്പളാംപൊയ്ക.
ചിറ്റാര്‍: സ്ത്രീ സംവരണം: 2 - പന്നിയാർ, 4 - ചിറ്റാര്‍ പഴയ സ്റ്റാന്‍ഡ്, 5 - ചിറ്റാർ, 7 - മീന്‍കുഴി, 9 - വയ്യാറ്റുപുഴ, 12 - കട്ടച്ചിറ, പട്ടികജാതി സ്ത്രീ - 11 നീലിപിലാവ്, പട്ടികജാതി സംവരണം - 8 - കുളങ്ങരവാലി, പട്ടികവര്‍ഗം - 3 - മണക്കയം.
സീതത്തോട്: സ്ത്രീ സംവരണം: 5 - വാലുപാറ, 6 - കമ്പിലൈൻ, 8 - കോട്ടക്കുഴി, 10 - സീതക്കുഴി, 11 - സീതത്തോട്, 12 - കക്കാട്, 13 - മൂന്നുകല്ല്, പട്ടികജാതി - 3 - ഗവി.
നാറാണംമൂഴി: സ്ത്രീ സംവരണം: 1 - ഇടമുറി, 2 - തോമ്പിക്കണ്ടം, 3 - ചെമ്പനോലി, 9 - നാറാണംമൂഴഉി, 10 - ചൊള്ളനാവയല്‍, 12 - കണ്ണംമ്പള്ളി, പട്ടികവര്‍ഗ സ്ത്രീ - 7 - പൂപ്പള്ളി, പട്ടികജാതി സംവരണം 5 - കുരുമ്പന്‍മൂഴി, പട്ടികവര്‍ഗം - 6 - കുടമുരുട്ടി.
വെച്ചൂച്ചിറ: സ്ത്രീ സംവരം: 5 - ഓലക്കുളം, 6 - മുക്കൂട്ടുതറ, 8 - ചാത്തന്‍തറ, 11 - പരുവ, 12 - മണ്ണടിശാല, 13 - കക്കുടുക്ക, 15 - കൂത്താട്ടുകുളം, 16 - വാഹമുക്ക്. പട്ടികജാതി സംവരണം - 7 - ഇടകടത്തി.