കോ​ഴി​ക്കോ​ട് : എ​ന്‍ ഐ ​ടി കാ​ലി​ക്ക​റ്റ് ഇ​ന്ത്യ​ന്‍ നോ​ള​ജ് സി​സ്റ്റ​ത്തി​ന്‍റെ​യും കെ​ട്ടാ​ങ്ങ​ല്‍ അ​മ​ല റൂ​റ​ല്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക ത​പാ​ല്‍ ദി​നം ആ​ച​രി​ച്ചു. എ​ന്‍ ഐ ​ടി കാ​ലി​ക്ക​റ്റ് ഡ​യ​റ​ക്ട​ര്‍ ഡോ.​പ്ര​സാ​ദ് കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ലി​ക്ക​റ്റ് ഡി​വി​ഷ​ന്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ഓ​ഫ് പോ​സ്റ്റ് ഓ​ഫീ​സ് വി.​ശാ​ര​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ന്‍​ഐ​ടി കാ​ലി​ക്ക​റ്റ് ഡ​യ​റ​ക്ട​ര്‍ ഡോ.​പ്ര​സാ​ദ് കൃ​ഷ്ണ​യും​കാ​ലി​ക്ക​റ്റ് ഡി​വി​ഷ​ന്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ഓ​ഫ് പോ​സ്റ്റ് ഓ​ഫീ​സ് വി ​ശാ​ര​ദ​യും ചേ​ര്‍​ന്ന് പോ​സ്റ്റ് വു​മ​ണ്‍ കെ.​ടി ക​വി​ത​യെ പൊ​ന്നാ​ട​യും ക്യാ​ഷ് അ​വാ​ര്‍​ഡും ന​ല്‍​കി ആ​ദ​രി​ച്ചു.​

സീ​നി​യ​ര്‍ പോ​സ്റ്റ് മാ​സ്റ്റ​ര്‍ പി .​പ്ര​മോ​ദ് കു​മാ​ര്‍ , പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ഫ.​വ​ര്‍​ഗീ​സ് മാ​ത്യു, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​ഹൈ​ദ​ര്‍ അ​ലി , എ​ന്‍.​സ​ത്യ​ന്‍ , പി.​ര​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.