മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പേരാമ്പ്രയിൽ യുഡിഎഫ് പ്രകടനം നടത്തി
1457782
Monday, September 30, 2024 5:13 AM IST
പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്രയിൽ പ്രകടനം നടത്തി. സത്യൻ കടിയങ്ങാട്, ആർ.കെ. മുനീർ, ടി.കെ. ഇബ്രാഹിം, കെ. മധുകൃഷ്ണൻ, ഇ.വി. രാമചന്ദ്രൻ, കെ.കെ. വിനോദൻ, പി.കെ. രാഗേഷ്, കെ.എ. ജോസുകുട്ടി, രാജൻ വർക്കി, ടി.പി. ചന്ദ്രൻ, പുതുക്കുടി അബ്ദുറഹിമാൻ, പി.ടി. അഷ്റഫ്, പി.സി. മുഹമ്മദ് സിറാജ് എന്നിവർ നേതൃത്വം നൽകി.