ആ​ന​മ​ങ്ങാ​ട്: ആ​ന​മ​ങ്ങാ​ട് പ​രേ​ത​നാ​യ ക​ടു​ക്കാം​കു​ന്ന​ത്ത് ഹം​സ മാ​സ്റ്റ​റു​ടെ മ​ക​ൻ എ​ട​ത്ത​റ പ​ള്ളി​പ്പ​ടി മു​ഹ​മ്മ​ദ് അ​സ് ലം ​എ​ന്ന സെ​ല്ലു (60) യു​എ​ഇ​യി​ൽ അ​ന്ത​രി​ച്ചു.

ര​ണ്ടാ​ഴ്ച മു​ന്പ് ഹൃ​ദ​യ​സ്തം​ഭ​നം ഉ​ണ്ടാ​യി താ​മ​സ​സ്ഥ​ല​ത്തെ മു​റി​യി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് ദു​ബാ​യ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും. ഭാ​ര്യ: ആ​മി​ന (അ​ധ്യാ​പി​ക, പി​ടി​എം​എ​ച്ച്എ​സ് താ​ഴെ​ക്കോ​ട്). മ​ക്ക​ൾ: ദി​ഫ് ല ​അ​സ്ലം, ന​യീം അ​സ്ലം. മ​രു​മ​ക​ൻ: സു​ഹൈ​ൽ (താ​ഴെ​ക്കോ​ട്).