പെ​രി​ന്ത​ൽ​മ​ണ്ണ: തൂ​ത​യി​ൽ സ്കൂ​ട്ടി​യി​ൽ നി​ന്ന് വീ​ണ് തൂ​ത പൊ​യ്യ​ക്കൊ​ടി അ​ൻ​ഷാ​ദ് (18), കൊ​ണ്ടോ​ട്ടി​പ്പ​ടി ആ​ഞ്ഞി​ല​ങ്ങാ​ടി​യി​ൽ ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് വെ​ള്ളി​യ​ഞ്ചേ​രി മ​ട​ത്തൊ​ടി ഉ​സ്മാ​ൻ (62), പേ​ര​മ​ക​ൻ ഐ​സി​ൻ (ര​ണ്ട്), എ​ട​ക്ക​ര​യി​ൽ സ്കൂ​ട്ടി​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് എ​ട​ക്ക​ര മു​രി​ങ്ങാ​ക്കോ​ട​ൻ മു​ഹ​മ്മ​ദ് (65), കു​ന്ന​പ്പ​ള്ളി​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ചേ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ചീ​നി​ക്കു​ണ്ടി​ൽ മൂ​സ (65), ഭാ​ര്യ ഫാ​ത്തി​മ​ത്ത് സു​ഹ്റ (50), ഉ​ച്ചാ​ര​ക്ക​ട​വി​ൽ ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് വ​ണ്ടൂ​ർ മേ​ലേ​പാ​ടം റാ​ഷി​ദ് (23) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.