വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Saturday, September 24, 2022 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ല​ക്കാ​ട് വാ​ള​യ​റി​ൽ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞു പ​ട്ടാ​ന്പി ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ നെ​ല്ലി​ക്കാ​ട്ടി​ൽ ഹ​രി (41), ഭാ​ര്യ ജ്യോ​തി​ല​ക്ഷ്മി (30), തൊ​ലി​ക്ക​പ്പ​ള്ളി​യാ​ലി​ൽ അ​ൻ​വ​ർ (37), ഭാ​ര്യ ജു​മാ​ന (36), വ​ണ്ടൂ​രി​ൽ ഓ​ട്ടോ​യി​ൽ നി​ന്നു വീ​ണു ആ​ലി​ക്കാ​പ​റ​ന്പി​ൽ അ​ഷ​റ​ഫ് (46), ക​ണ്ണ​മം​ഗ​ല​ത്തു ടി​പ്പ​റും ബൈ​ക്കും കൂ​ട്ടി​യി​ച്ചു വേ​ങ്ങ​ര സ്വ​ദേ​ശി സി​ദി​ഖി​ന്‍റെ മ​ക​ൻ ഹ​സീ​ബ് (16), കൊ​ള​പ്പു​റം എ​ആ​ർ ന​ഗ​ർ സി​റാ​ജി​ന്‍റെ മ​ക​ൻ അ​ർ​ഷ​ദ് (17), ചെ​മ്മ​ന്ത​ട്ട​യി​ൽ ബൈ​ക്കി​ൽ നി​ന്നു വീ​ണു ത​ളി​ക്കു​ള​ത്തു ശി​വ​ദാ​സ​ൻ(52), മ​ക​ൻ അ​ഭി​ജി​ത് (18), കൊ​പ്പ​ത്തു ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ഓ​ങ്ങ​ല്ലൂ​ർ പ​ണ​ങ്ങ​ട്ടു​തൊ​ടി സൈ​ത​ല​വി​യു​ടെ മ​ക​ൻ സി​യാ​ദ് (18) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.