നേമം : യുഡിഎഫിന്റെ നേതൃത്വത്തിൽ പാപ്പനംകോട് ജംഗ്ഷനിൽ നടക്കുന്ന കുറ്റവിചാരണ സദസ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും.
ഇന്ന് വൈകുന്നേരമാണ് സദസ് സംഘടിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് നിയോജകമണ്ഡലം ചെയർമാൻ കമ്പറ നാരായണൻ പറഞ്ഞു.