ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു കീഴിൽ രാജസ്ഥാൻ ജോധ്പൂരിലെ ഡിഫൻസ് ലബോറട്ടറിയിൽ റിസർച്ച് അസോസിയേറ്റ്, ജൂണിയർ റിസർച്ച് ഫെലോ അവസരങ്ങൾ. 14 ഒഴിവ്. 2 വർഷത്തെ ഫെലോഷിപ്പാണ്. ഇന്റർവ്യൂ ജൂണ്‍ 18, 19, 20, 21 തീയതികളിൽ ജോധ്പൂരിൽ.
ഡിആർഡിഒയ്ക്കു കീഴിൽ ചണ്ഡിഗഡിലെ ഡിഫൻസ് ജിയോ ഇൻഫർമാറ്റിക്സ് റിസർച് എസ്റ്റാബ്ലിഷ്മെന്റിൽ ജൂണിയർ റിസർച്ച് ഫെലോഷിപ്പിന് അവസരം. 12 ഒഴിവ്. താത്കാലിക നിയമനം. ഇന്റർവ്യൂ ജൂണ്‍ 19, 20 തീയതികളിൽ ചണ്ഡിഗഡിൽ.
= www.drdo.gov.in