ക​ലു​ങ്ക് ഇ​ടി​യു​ന്ന​ത് അ​പ​ക​ടഭീ​ഷ​ണി
Monday, July 1, 2024 3:42 AM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ ല​ബ്ബ​ക്ക​ട-വെ​ള്ളി​ലാം​ക​ണ്ടം ബൈ​പാ​സ് റോ​ഡി​ൽ ക​ലു​ങ്കി​ന്‍റെ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത് അ​പ​ക​ട​ഭീ​ഷണി ഉ​യ​ർ​ത്തു​ന്നു.​ ക​ട്ട​പ്പ​ന-കു​ട്ടി​ക്കാ​നം സം​സ്ഥാ​ന പാ​ത​യി​ലെ പ്ര​ധാ​ന ബൈ​പാ​സാ​ണ് ല​ബ്ബ​ക്ക​ട-വെ​ള്ളി​ലാം​ക​ണ്ടം റോ​ഡ്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​ക യാ​ത്ര മാ​ർ​ഗ​വും ഇ​തു മാ​ത്ര​മാ​ണ്.

മ​ല​യോ​ര ഹൈ​വേ​യു​ടെ ന​വീ​ക​ര​ണ​മാ​യ​തോ​ടെ വ​ലു​തും ചെ​റു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ഈ ​പാ​ത​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ, റോ​ഡി​ൽ ല​ബ്ബ​ക്ക​ട​യ്ക്ക് സ​മീ​പമുള്ള ക​ലു​ങ്കി​ന്‍റെ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞുതാ​ഴ്ന്ന​ത് അ​പ​ക​ടക്കെ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.ക​ലു​ങ്കി​ന്‍റെ വ​ശ​ങ്ങ​ളി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് മ​ഴ​വെ​ള്ളം അ​ട​ക്കം ഒ​ഴു​കി​യെ​ത്തി ഇ​വി​ടെ കു​ഴി​രൂ​പ​പ്പെ​ട്ടി​രി​ക്കു​കയാണ്.