ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത: ജി​ല്ല​യി​ൽ ആ​ദ്യദി​നം 36 കേ​സു​ക​ൾ
Tuesday, July 2, 2024 5:33 AM IST
ചെ​റു​തോ​ണി: ക്രി​മി​ന​ൽ ന​ട​പ​ടി നി​യ​മ​ത്തി​ൽ ഇ​ന്ന​ലെ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​രം ആ​ദ്യ ദി​വ​സം ത​ന്നെ ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​മാ​യി മു​പ്പ​ത്തി​യാ​റ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

1860 ൽ ​നി​ല​വി​ൽ വ​ന്ന ഇ​ന്ത്യ​ൻ പീ​ന​ൽ കോ​ഡും (ഐ​പി​സി) 1973 ലെ ​ക്രി​മി​ന​ൽ പ്രൊ​സീ​ജ്യ​ർ കോ​ഡും (സി​ആ​ർ​പി​സി) 1872 ലെ ​ഇ​ന്ത്യ​ക്കു തെ​ളി​വു നി​യ​മവു​മാ​ണ് ഇ​ന്ന​ലെ മു​ത​ൽ ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷ സം​ഹി​ത​യും ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷ സം​ഹി​ത​യും ഭാ​ര​തീ​യ സാ​ക്ഷ്യ അ​മ​നിയ​ത്തി​നു​മാ​യി മാ​റി​യ​ത്.