മൈ​ല​ക്കൊ​ന്പ് പ​ള്ളി​യി​ൽ ദു​ക്റാ​ന തി​രു​നാ​ൾ
Monday, July 1, 2024 3:42 AM IST
മൈ​ല​ക്കൊ​ന്പ്: തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ മൈ​ല​ക്കൊ​ന്പ് ഫൊ​റോ​ന പ​ള്ളി​യി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഇ​ന്നുമു​ത​ൽ മൂ​ന്നു വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് ഇ​ട​വ​ക​ദി​നാ​ഘോ​ഷം, ക​ലാ​സ​ന്ധ്യ.

നാ​ളെ രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, 5.15ന് ​തി​രു​നാ​ൾ കു​ർ​ബാ​ന -ഫാ. ​ജോ​ർ​ജ് മാ​മ്മൂ​ട്ടി​ൽ, സ​ന്ദേ​ശം-​ഫാ. ജോ​ർ​ജ് മാ​റാ​പ്പി​ള്ളി​ൽ. തു​ട​ർ​ന്ന് തി​രി​പ്ര​ദ​ക്ഷി​ണം.

മൂ​ന്നി​ന് രാ​വി​ലെ ആ​റി​നും 7.15നും 8.30നും വി​ശു​ദ്ധ കു​ർ​ബാ​ന, 10.15ന് ​തി​രു​നാ​ൾ കു​ർ​ബാ​ന -ഫാ. ​ആ​ന്‍റ​ണി ഞാ​ലി​പ്പ​റ​ന്പി​ൽ, സ​ന്ദേ​ശം-​ഫാ. ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി. ഫാ. ​മാ​ത്യൂ​സ് മാ​ളി​യേ​ക്ക​ൽ അ​റി​യി​ച്ചു.