പ്ര​വി​ത്താ​നം പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍
Friday, November 15, 2024 5:50 AM IST
പ്ര​വി​ത്താ​നം: സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ആ​ഗ​സ്തീ​നോ​സീ​ന്‍റെ​യും വി​ശു​ദ്ധ മി​ഖേ​യേ​ല്‍ റേ​ശ് മാ​ലാ​ഖ​യു​ടെ​യും ദ​ര്‍​ശ​ന​ത്തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.30ന് ​പു​തി​യ മോ​ണ്ട​ള​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് - മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

തു​ട​ര്‍​ന്ന് ഡി​ജി​റ്റ​ല്‍ ഇ​ലു​മി​നേ​ഷ​ന്‍ ലൈ​റ്റ് ഡി​സ്‌​പ്ലേ. നാ​ളെ രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍. 5.15ന് ​തി​രു​ഹൃ​ദ​യ ടൗ​ണ്‍ ക​പ്പേ​ള​യി​ല്‍​നി​ന്ന് പ്ര​ദ​ക്ഷി​ണം, 5.45ന് ​ചെ​റു​പു​ഷ്പം ക​പ്പേ​ള​യി​ല്‍​നി​ന്ന് പ്ര​ദ​ക്ഷി​ണം. 6.15ന് ​ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ പ്ര​ദ​ക്ഷി​ണ​സം​ഗ​മം. തു​ട​ര്‍​ന്ന് പ​ള്ളി​ക്കു ചു​റ്റും പ്ര​ദ​ക്ഷി​ണം. 8.45ന് ​മേ​ള​സം​ഗ​മം.

17നു ​രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍. 9.30ന് ​തി​രു​നാ​ള്‍ റാ​സ. ഫാ. ​അ​ഗ​സ്റ്റി​ന്‍ ക​ണ്ട​ത്തി​ല്‍​കു​ടി​ലി​ല്‍, ഫാ. ​ജോ​ര്‍​ജ് പൊ​ന്നം​വ​രി​ക്ക​യി​ല്‍, ഫാ. ​ജോ​സ​ഫ് അ​മ്പാ​ട്ട്, ഫാ. ​ജ​യിം​സ് പ​ന​ച്ചി​ല്‍​ക​രോ​ട്ട് എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

സ​ന്ദേ​ശം - റ​വ. ഡോ. ​അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍. 12ന് ​പ്ര​ദ​ക്ഷി​ണം. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജോ​സ് കു​ഴി​ഞ്ഞാ​ലി​ല്‍. 6.30ന് ​മ്യൂ​സി​ക് ബാ​ന്‍റ് (സ്റ്റീ​ഫ​ന്‍ ദേ​വ​സി ഇ​ന്‍ സോ​ളി​ഡ് ബാ​ന്‍റ് വി​ത്ത് ആ​ട്ടം ക​ലാ​സ​മി​തി). ജി​മ്മി ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍, സു​ബീ​ഷ് കെ. ​അ​റ​യ്ക്ക​ല്‍, ജോ​യി മൈ​ക്കി​ള്‍ ഔ​സേ​പ്പ​റ​മ്പി​ല്‍, ജോ​ഫ് വെ​ള്ളി​യേ​പ്പ​ള്ളി​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.