അ​തി​ര​മ്പു​ഴ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി: രാ​ത്രി​കാ​ല സേ​വ​ന​ത്തി​ന് ഡോ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Thursday, November 14, 2024 7:17 AM IST
അ​തി​ര​മ്പു​ഴ: അ​തി​ര​മ്പു​ഴ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​കാ​ല സേ​വ​ന​ത്തി​ന് ഡോ‌​ക്‌​ട​റെ നി​യ​മി​ക്കാ​ൻ അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മ​ണ്ഡ​ലം ക​മ്മി​റ്റി അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം ന​ൽ​കി.

അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ സാ​മ്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ അ​നു​ഭ​വി​ക്കു​ന്ന​വ​രും സാ​ധാ​ര​ണ​ക്കാ​രു​മാ​യ ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​ണ് അ​തി​ര​മ്പു​ഴ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി. ഇ​വി​ടെ രാ​ത്രി​യി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന അ​സു​ഖ​ങ്ങ​ൾ​ക്കും ചെ​റി​യ അ​പ​ക​ട​ങ്ങ​ൾ​ക്കും ഏ​ഴു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​യോ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യോ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

ഇ​തേ സാ​ഹ​ച​ര്യം നേ​രി​ട്ട ഏ​റ്റു​മാ​നൂ​ർ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​കാ​ല സേ​വ​ന​ത്തി​ന് ഡോ​ക്‌​ട​റെ നി​യ​മി​ക്കാ​ൻ ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ ത​യാ​റാ​യി. ഇ​തേ​മാ​തൃ​ക​യി​ൽ ഡോ​ക്ട​റെ നി​യ​മി​ച്ച് ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് നി​വേ​ദ​ന​ത്തി​ലെ ആ​വ​ശ്യം.

കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ഇ​ട​വ​ഴി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം കൈ​മാ​റി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി ഇ​ല​ഞ്ഞി​യി​ൽ, എ​ൻ.​എ. മാ​ത്യു, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ജോ​സ് അ​ഞ്ജ​ലി, സി​നി ജോ​ർ​ജ്, ഭാ​ര​വാ​ഹി​ക​ളാ​യ ജി​മ്മി മാ​ണി​ക്ക​ത്ത്, ജോ​യി തോ​ട്ട​നാ​നി​ൽ, മ​ണി അ​മ്മ​ഞ്ചേ​രി, ഷി​ജോ ഗോ​പാ​ല​ൻ, ജോ​ഷി ക​രി​മ്പു​കാ​ല, അ​രു​ൺ ഉ​ള്ള​മ്പ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം: യു​ഡി​എ​ഫ്

അ​തി​ര​മ്പു​ഴ: അ​തി​ര​മ്പു​ഴ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്‌​ട​ർ​മാ​രു​ടെ രാ​ത്രി​കാ​ല സേ​വ​നം നി​ർ​ത്ത​ലാ​ക്കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി.

ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ ദാ​രു​ണ കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ഴു​വ​ൻ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ഡോ​ക്ട​ർ​മാ​രു​ടെ രാ​ത്രി​കാ​ല സേ​വ​നം പി​ൻ​വ​ലി​ച്ച​തി​നാ​ലാ​ണ് അ​തി​ര​ന്പു​ഴ​യി​ൽ രാ​ത്രി​കാ​ല ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഈ ​ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് മു​ഴു​വ​ൻ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും രാ​ത്രി​കാ​ല ചി​കി​ത്സ​യ്ക്കാ​യി ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് യു​ഡി​എ​ഫ് അ​തി​ര​മ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​റോ​യി പൊ​ന്നാ​റ്റി​ൽ, ജൂ​ബി ഐ​ക്ക​ര​ക്കു​ഴി, തോ​മ​സ് പു​തു​ശേ​രി, ഷാ​ജ​ഹാ​ൻ നെ​ടു​വേ​ലി​പീ​ടി​ക എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.