Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വര്‍ണാഭമായി ജില്ലാതല ശിശുദിനറാലിയും ആഘോഷവും
Friday, November 15, 2024 5:26 AM IST
തൃക്കൊടിത്താനം: തൃക്കൊടിത്താനം ഗവ. ഹൈസ്കൂളില്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെയും തൃക്കൊടിത്താനം പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ശിശുദിനാഘോഷങ്ങളുടെ ഉദ്ഘാടനം കുട്ടികളുടെ പ്രധാനമന്ത്രി ദുആ മറിയം സലാം നിര്‍വഹിച്ചു. കോട്ടയം എംഡിഎസ്എച്ച്എസ്എസിലെ നികേത് മനോജ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. സുവര്‍ണകുമാരി, ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, കുട്ടികളുടെ സ്പീക്കര്‍ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജിഎച്ച്എസിലെ റിനു നിസ് മാര്ട്ടിന്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്, വൈസ് പ്രസിഡന്റ് ആര്. അനന്ദനാരായണ റെഡ്യാര്‍, ജോയിന്റ് സെക്രട്ടറി പി.ഐ. ബോസ്, ട്രഷറര്‍ ടി. ശശികുമാര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫ്ലോറി മാത്യൂ എന്നിവര്‍ പങ്കെടുത്തു.
ശിശുദിന റാലിയിലെ മികവില്‍ വിബി യുപി സ്കൂള്‍ ഒന്നാംസ്ഥാനവും പിആര്‍ഡിഎസ് സ്കൂള്‍ രണ്ടാംസ്ഥാനവും തൃക്കൊടിത്താനം ഗവ. എല്‍പിഎസ് മൂന്നാംസ്ഥാനവും നേടി. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും വിതരണം ചെയ്തു.
തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫെറോന പള്ളി ഗ്രൗണ്ടില്‍നിന്ന് തൃക്കൊടിത്താനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് നടന്ന റാലിയോടെയാണ് പരിപാടികള്‍ക്കു തുടക്കം കുറിച്ചത്. തുറന്ന ജീപ്പില്‍ കുട്ടികളുടെ പ്രധാനമന്ത്രിയും സ്പീക്കറും അധ്യക്ഷനും റാലി കാണാന്‍ എത്തിയവരെ അഭിവാദ്യം ചെയ്തു.
ശിശുദിന മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍, വര്‍ണക്കടലാസുകള്‍ എന്നിവ കൈകളിലേന്തിയും ഗാന്ധിയായും നെഹ്റുവായും ഭാരതാംബയായുമെല്ലാം അണിഞ്ഞൊരുങ്ങിയും ചാച്ചാജിക്ക് ജയ് വിളിച്ചും നൂറുകണക്കിന് കുട്ടികള്‍ റാലിയില്‍ അണിനിരന്നു.
ജര്‍മന്‍ സംഘം സന്ദര്‍ശനം നടത്തി
നെടുംകുന്നം: നെടുംകുന്നത്തും മൈലാടിയിലും പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ ഭാഷാ പഠന കേന്ദ്രമായ ഡീ പോള്‍ ലിംഗ്വിസ്റ്റിക് കോച്ചിം
മാലിന്യ സംസ്കരണം: പാഠങ്ങള്‍ പകര്‍ന്ന് കുട്ടികളുടെ ഹരിതസഭ
ചങ്ങനാശേരി: സ്കൂളുകളിലും വീടുകളിലും മാലിന്യ സംസ്കരണം, ശുചിത്വ സംരക്ഷണം എന്നിവയെക്കുറി
റോഡിലെ കുഴികളിൽ നിറച്ച മെറ്റൽ നാട്ടുകാർക്ക് പൊല്ലാപ്പായി
നെടുംകുന്നം: തകർന്ന റോഡ് പുനരുദ്ധരിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ഉയർത്തിയ നാട്ടു
മാര്‍ത്തോമ്മാ വിദ്യാനികേതനില്‍ വഖഫ് സിമ്പോസിയം നാളെ
ചങ്ങനാശേരി: മാര്‍ത്തോമ്മാ വിദ്യാനികേതന്‍, ഈസ്റ്റേണ്‍ കാത്തലിക് അസോസിയേഷന്, സാംസ്കാരിക വേദി എ
ചങ്ങനാശേരിയില്‍നിന്നുള്ള ആനവണ്ടി ടൂറിസം വന്‍ഹിറ്റ്
ചങ്ങനാശേരി: ചങ്ങനാശേരി ഡിപ്പോയില്‍നിന്നുള്ള ആനവണ്ടി ടൂറിസത്തില്‍ യാത്രക്കാരുടെ തിരക്ക്. മൂന്നാര്‍ മലമടക്കുകളിലേക്ക
മുട്ടുചിറ എച്ച്ജിഎം ഹോസ്പിറ്റലില്‍ പ്രമേഹപരിശോധനാ ക്യാമ്പ് ആരംഭിച്ചു
മുട്ടുചിറ: പ്രമേഹ ദിനത്തോടനുബന്ധിച്ചു മുട്ടിച്ചിറ എച്ച്ജിഎം ഹോസ്പിറ്റലില്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പ്രമേഹ പരിശോധനാ
മൂവായിരത്തിലേറെ ഡയാലിസിസുകൾ പൂർത്തീകരിച്ച് ഉഴവൂർ ഗവ. ആശുപത്രി
കുറവിലങ്ങാട്: ഉഴവൂർ കെ.ആർ. നാരായണൻ ആശുപത്രി മൂവായിത്തിലേറെ ഡയാലിസിസ് പൂർത്തീകരിച്ചു. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുക
വാഹനത്തില്‍നിന്നു റോഡിലേക്ക് ഡീസലും ഓയിലും ഒഴുകി
മുട്ടുചിറ: വാഹനത്തില്‍ നിന്നും റോഡിലേക്ക് ഡീസലും ഓയിലും ഒഴുകി. ഇതുവഴിയെത്തിയ ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ തെന്നി മറിഞ
പാടശേഖര സമിതി കൊയ്ത്തുയന്ത്രം കയറ്റിവിട്ടു; ഏഴ് ഏക്കർ കൊയ്യാനാവാതെ കർഷകൻ
വൈക്കം: സമീപ പാടങ്ങളിലെ വിളവെടുപ്പ് കഴിഞ്ഞ് കൊയ്ത്ത് യന്ത്രം പാടശേഖര സമിതി കയറ്റി വിട്ടതിനെ തുടർന്ന് ഏഴേക്കർ കൊയ്തെ
എന്‍.എന്‍. പിള്ള അനുസ്മരണം
കോട്ടയം: എന്‍.എന്‍. പിള്ളയുടെ 29-ാം ചരമവാര്‍ഷിക ദിനത്തില്‍ ഒളശയിലെ സ്മൃതി മണ്ഡപത്തില്‍ ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയ
നാഷണല്‍ ഇന്റര്‍ മൊബിലിറ്റി ഐഡിയത്തണില് റണ്ണര്‍ അപ്പ് സ്ഥാനം നേടി സെന്റ്ഗിറ്റ്സ് ടീം
കോട്ടയം: ടെക്നോവസ്, എആർഎഐ (ARAI) അക്കാദമി എന്നിവയുടെ സഹകരണത്തോടെ ഓട്ടോമോട്ട
പ്രമേഹദിനാചരണം നടത്തി
കോട്ടയം: എസ്എച്ച് മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലയൺസ് ഡിസ്ട്രിക്ട് 318 ബി
ശിശുദിനാഘോഷം നടത്തി
കട്ടച്ചിറ: മേരി മൗണ്ട് പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജിലെ ശിശുദിനാഘോഷം വെട്ടിമുകള്‍ സേവാഗ്രാം സ്പെഷല്‍ സ്കൂളു
ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കലിനെ നോമിനേറ്റ് ചെയ്തു
മാന്നാനം: മാന്നാനം കെഇ കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കലിനെ കൽക്കട്ട മൗലാനാ അബ്ദുൾ കലാം ആസാദ് യൂണി
കെട്ടിട വാടകയ്ക്കുള്ള ജിഎസ്ടി പിൻവലിക്കണം
ഏറ്റുമാനൂർ: ചെറുകിട വ്യാപാരികൾ നൽകുന്ന കെട്ടിട വാടകയ്ക്ക് 18 ശതമാനം ജിഎസ്ടി ചുമത്താനുള്ള തീരുമാനത്തിൽ നിന്നും കേന്ദ
മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം
വെട്ടിമുകൾ: മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസ് വെട്ടിമുകൾ സെന്റ് മേരീസ് പള്ളി യൂണിറ്റിന
ശബരിമല തീര്‍ഥാടനം: ടാക്സി പെര്‍മിറ്റിന്റെ പേരില്‍ കോട്ടയത്ത് വ്യാപക പണപ്പിരിവ്
കോട്ടയം: ശബരിമലയിലേക്ക് തീര്‍ഥാടകര്‍ പോകുന്നതിനായി ടൂറിസ്റ്റ്ടാക്സികള്ക്ക് പ
ഏഴാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു
കുട്ടിക്കാനം: മരിയൻ കോളജിലെ മാധ്യമ പഠനവിഭാഗവും കുട്ടിക്കാനം മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റിയും കേരള സംസ്ഥാന ചല
സര്‍ഗക്ഷേത്ര ചങ്ങനാശേരി മാരത്തണ്‍ 24ന്
ചങ്ങനാശേരി: ലഹരിക്കെതിരേയുള്ള പ്രയാണം എന്ന മുദ്രാവാക്യവുമായി സര്‍ഗക്ഷേത്ര സംഘടിപ്പിക്കുന്ന മൂ
ജില്ലയില്‍ 1.5 ലക്ഷം പ്രമേഹബാധിതര്‍ : ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സൂംബ ഡാന്‍സ് മത്സരം സംഘടിപ്പിച്ചു
കോട്ടയം: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ജില്ലാതല സൂംബ ഡാന്‍സ് മത്സരം സ
24 കിലോ ചന്ദനത്തടിയുമായി ചങ്ങനാശേരിയില്‍ രണ്ടുപേര്‍ പിടിയില്‍
ചങ്ങനാശേരി: നഗരത്തില്‍ 24 കിലോ ചന്ദനത്തടിയുമായി രണ്ട് പേര് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയി
ജില്ലയ്ക്ക് അഭിമാനമായി വാണിയിടം സഹോദരിമാര്‍
പാലാ: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നീന്തല്‍ മത്സരത്തില്‍ നാലു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവും 50 മീറ്റര്‍ ബാക
നെല്ലാപ്പാറയിൽ തടിലോറി മറിഞ്ഞു
പാലാ: പാലാ-തൊടുപുഴ റോഡി ല്‍ നെല്ലാപ്പാറയില്‍ തടിലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. തടികളുമായി മൂവാറ്റുപുഴ ഭാഗത്ത
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ പത്തിന്
കോട്ടയം: ജില്ലയിലെ രണ്ടു തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ പത്തിനു നടക്കും. ഈരാറ്റുപേട
അകലക്കുന്നത്തെ മാലിന്യമുക്തമാക്കാന്‍ കുട്ടികളുടെ ഹരിതസഭ
അകലക്കുന്നം: ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഹരിത
പ്രവിത്താനം പള്ളിയില്‍ തിരുനാള്‍
പ്രവിത്താനം: സെന്റ് അഗസ്റ്റിന് ഫൊറോന പള്ളിയില്‍ വിശുദ്ധ ആഗസ്തീനോസീന്റെയും വിശുദ്ധ മിഖേയേല്‍ റേശ് മാലാഖയുടെയും ദര്
മൂന്നിലവ്-ഇല്ലിക്കൽകല്ല് റോഡ് തകർന്നു
ഈരാറ്റുപേട്ട: വിനോദ സഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് തകർന്നു.
വാഗമൺ, മാർമല അരുവി, ഇല്ലിക്കൽകല്ല്

ശരണമന്ത്രങ്ങളിലാണ് ഇനി എരുമേലി: ഇന്ന് മെഗാ ശുചീകരണം
എരുമേലി: എരുമേലിയിൽ ഇനി ശരണമന്ത്രങ്ങളുടെ ദിവസങ്ങൾ. തീർഥാടകർക്ക് സൗകര്യങ്ങൾ ക്രമീകരിക്കുന്നതിന്റെ ഒരുക്കങ്ങളി
എരുമേലിയിൽ അവിശ്വാസം പാസായി; വൈസ് പ്രസിഡന്റ് പുറത്ത്
എരുമേലി: പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഇലവുങ്കലിനെതിരെ എൽഡിഎഫ് അംഗങ്ങൾ നൽകിയ അവിശ്വാസപ്രമേയം പാസായി. ഇന്ന
പെരുവന്താനം സെന്റ് ആന്റണീസ് കോളജിന് മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അംഗീകാരം
പെരുവന്താനം: 2023-24 അക്കാദമിക് വര്‍ഷത്തിലെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അംഗീകാരം
പ്രമേഹത്തിനെതിരേ നമുക്കൊന്നിച്ചു നടക്കാമെന്ന ആഹ്വാനവുമായി മേരിക്വീൻസ് വാക്കത്തോൺ
കാഞ്ഞിരപ്പള്ളി: പ്രമേഹമെന്ന മഹാമാരിക്കെതിരേ നമുക്കൊന്നിച്ചു നടന്നു തുടങ്ങാമെന്ന ആഹ്വാനവുമായി ലോക പ്രമേഹദിനത്തിൽ കാ
തമ്പലക്കാട്-നാലാംമൈൽ-വഞ്ചിമല റോഡ് തകർന്നു : നടുവൊടിക്കും യാത്ര
കാഞ്ഞിരപ്പള്ളി: തമ്പലക്കാട്-നാലാംമൈൽ-വഞ്ചിമല റോഡ് തകർന്നു ഗതാഗതയോഗ്യമല്ലാതായി. കാൽനടയാത്ര പോലും ദുഃസഹമായത
മാന്നാനം ദൈവസാന്നിധ്യത്തിന്റെ മലമുകൾ: ഫാ. മാത്യു വയലാമണ്ണിൽ
മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം കുന്ന് ദൈവസാന്നിധ്യത്തിന്റെ ഇടമാ
പേറ്റന്റുകളുടെ പ്രദര്‍ശനമൊരുക്കാന്‍ എംജി യൂണിവേഴ്സിറ്റി
കോട്ടയം: വിവിധ ശാസ്ത്ര ഗവേഷണ മേഖലകളില്‍ എംജി സര്‍വകലാശാല പേറ്റന്റ് നേടിയ കണ്ടുപിടിത്തങ്ങളു
എരുമേലിയില്‍ തീര്‍ഥാടകരെത്തി; ഇനി പേട്ടതുള്ളല്‍
കോട്ടയം: മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി എരുമേലിയില്‍ ഇനി പേട്ടകെട്ടിന്റെ തിരക്ക്. ശബരിമല
മുനമ്പം: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് മോന്‍സ് ജോസഫ് എംഎൽഎ
കോട്ടയം: മുനമ്പം പ്രശ്നപരിഹാരത്തിനു സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയാ
നെടുങ്കുന്നം പള്ളി തിരുനാള്‍ തിങ്കളാഴ്ച കൊടിയേറ്റ്
നെടുങ്കുന്നം: വിശുദ്ധ യോഹന്നാന് മാംദാനയുടെ പള്ളി തിരുനാളിന് 18ന് വൈകുന്നേരം 3.45ന് വികാരി ഫാ. വര്
വര്‍ണാഭമായി ജില്ലാതല ശിശുദിനറാലിയും ആഘോഷവും
തൃക്കൊടിത്താനം: തൃക്കൊടിത്താനം ഗവ. ഹൈസ്കൂളില്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെയും തൃക്കൊടിത്താനം പഞ
പാലാ ജൂബിലി കുരിശുപള്ളി ഇനി പുതുമോടിയില്‍
കോട്ടയം: പാലായുടെ അഭിമാന ഗോപുരം ജൂബിലി കുരിശുപള്ളി ഇനി പുതുമോടിയില്‍ പ്രകാശിതമാകും. ഡിസംബര്‍
എംജി സിൻഡിക്കറ്റിന് മുന്നിൽ എംപ്ലോയീസ് യൂണിയൻ പ്രതിഷേധം
അതിരമ്പുഴ: സിപാസ് സൊസൈറ്റിയുടെ കീഴിൽ വരുന്ന സ്വാശ്രയ സ്ഥാപനങ്ങൾക്ക് എംജി സർവകലാശാലയിൽ അഫ
പുതിയ പദ്ധതി നേട്ടമാകും മീനച്ചിലാര്‍ ഇനി വറ്റില്ല
കോട്ടയം: മഴക്കാലത്ത് തുടര്പ്രളയങ്ങള്. ഒരാഴ്ച മഴ നിലച്ചാല്‍ ഇടമുറിയും. വേനലില്‍ വറ്റിവരളും
കോട്ടയം മത്സര വള്ളംകളി : ആവേശത്തുഴച്ചിലിന് നാളെ താഴത്തങ്ങാടി ആറ്റില്‍ തുടക്കം
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ സംസ്ഥാനതല ഉദ്ഘാടനവും നടക്കും
കോട്ടയം: ഓളപ്പരപ്പില്‍ ആവേശത്തുഴച്ചിലി
പട്ടികജാതിക്കാര്‍ക്ക് സ്റ്റെപെൻഡോടെ തൊഴില്‍ പരിശീലനം
കോട്ടയം: അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്റ്റൈപെൻഡോ
നെടുംകുന്നം കീഴടക്കി തെരുവുനായ്ക്കൾ
നെടുംകുന്നം: തെരുവുനായ ശല്യത്തിൽ വലഞ്ഞ് നെടുംകുന്നം. സ്കൂൾ കുട്ടികളടക്കമുള്ള കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാ
അതിഥിത്തൊഴിലാളികള്‍ക്കായി ഹിന്ദിയില്‍ വിശുദ്ധകുര്‍ബാന
ചങ്ങനാശേരി: അതിഥിത്തൊഴിലാളികള്‍ക്കായി ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ ഹിന്ദിയില്‍ അര്‍പ്പിച്ച വിശുദ്ധകുര്‍ബാന ഭക്തി
ട്രാക്ക് മാറിയ മരിയ ഗോഗോയ് ബോക്സിംഗ് റിംഗിൽ താരം
കോട്ടയം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 52-54 കിലോഗ്രാം വിഭാഗം ബോക്സിംഗില്‍ ചാമ്പ്യനാ
എംഎൽഎ ഇടപെട്ടു; താലൂക്ക് വികസനസമിതി നിര്‍ദേശാനുസരണം പൂവത്തിനും കുറ്റിശേരിക്കടവിനും ബസ് സര്‍വീസ് ആരംഭിച്ചു
ചങ്ങനാശേരി: താലൂക്ക് വികസനസമിതിയുടെ നിര്‍ദേശം. പൂവം, കുറ്റിശേരിക്കടവ് റൂട്ടുകളില്‍ ബസ് സര്‍വീസ് പുനരാരംഭിച്ചു. വീത
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി വില്പനയും ഉപഭോഗവും വര്‍ധിക്കുന്നു
ചങ്ങനാശേരി: പായിപ്പാട്ടെന്നതുപോലെ തെങ്ങണയിലും ഇതരസംസ്ഥാന തൊഴിലാളികളുടെ ബാഹുല്യം ക്രമാതീതമായി വര്‍ധിക്കുന്നു. തൊഴി
നാടൻ ഭക്ഷ്യമേള ഒരുക്കി
ഉദയനാപുരം: അക്കരപ്പാടം ഗവൺമെൻറ് യുപി സ്കൂളിൽ നാടൻ ഭക്ഷ്യ മേളയും പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും നടത്ത
അയ്യപ്പസേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു
ഗാന്ധിനഗര്‍: ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തിര ചികിത്സ നല്‍കുന്നതിന് കോട്ടയം മെഡിക്കല്‍ കോളജില്‍ സേവനപ്രവര്‍ത്തന
ശബരിമല പാതകൾ മുഖം മിനുക്കി; നാട്ടുവഴികൾ കാടിനേക്കാൾ കഷ്ടം
കുറവിലങ്ങാട്: അയ്യപ്പഭക്തരെ വരവേൽക്കാനായി കഴിഞ്ഞ ദിവസങ്ങളിൾ റോഡുകൾ മുഖം മിനുക്കി. കോഴാ -പാലാ റോഡുൾപ്പെടെ വശങ്ങൾ
സ്വാന്തനസ്പര്‍ശവുമായി കൊച്ചിന് ഷിപ്പിയാര്‍ഡ് അസീസി ആശാ ഭവനില്‍
കടുത്തുരുത്തി: കൊച്ചി കപ്പല്‍ശാലയുടെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി തലയോലപ്പറമ്പ് അസീസി ആശാഭവന് സ്പെഷല്‍ സ്കൂളി
സത്യഗ്രഹ സ്മൃതി ശിൽപ ഉദ്യാനത്തിന് മുന്നിലെ പോളപായലും പുല്ലും നീക്കി കായലോരം ശുചീകരിച്ചു
വൈക്കം: വൈക്കം കായലോര ബീച്ചിനു സമീപം സത്യഗ്രഹ സ്മൃതി ശിൽപ ഉദ്യാനത്തിനു മുന്നിൽ കായലോരത്ത് വളർന്ന് തിങ്ങിയ പോളപായലു
ബാലാവകാശ വാരാഘോഷത്തിന് ഇന്നു തുടക്കം; ശിശുദിനത്തില്‍ ലഹരിവിരുദ്ധ കൂട്ടനടത്തം
കോട്ടയം: വനിതാ-ശിശു വികസന വകുപ്പിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ ഇന്നു മുതല്‍ 20 വരെ ബാലാ
റൗണ്ട് ടേബിളിന്റെ സാമൂഹിക സേവന പദ്ധതികള്‍ക്ക് തുടക്കം
കോട്ടയം: റൗണ്ട് ടേബിള്‍ ഇന്ത്യ വാരാഘോഷത്തോടനുബന്ധിച്ചു കോട്ടയം റബര്‍ ടൗണ്‍ റൗണ്ട് ടേബിളും ലേഡീസ് സര്‍ക്കിളും ചേര്‍ന്നു സാ
കാരിത്താസിൽ എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് ട്രെയിനിംഗ് പ്രോഗ്രാം
കോട്ടയം: മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് സേഫ് സോണ്‍ സംരംഭത്തിനു കീഴില്‍ കാരിത്താസ് ഹോസ്പിറ്റലില്‍ എമര്‍ജന്‍സി ല
മണ്ണാര്‍കുന്ന് പള്ളിയില്‍ തിരുനാളിനു നാളെ കൊടിയേറും
അതിരമ്പുഴ: ശതാബ്ദി ആഘോഷിക്കുന്ന മണ്ണാര്‍കുന്ന് പള്ളിയില്‍ വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുനാളിനു ന
അതിരമ്പുഴ ഗവൺമെന്റ് ആശുപത്രി: രാത്രികാല സേവനത്തിന് ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യം
അതിരമ്പുഴ: അതിരമ്പുഴ ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല സേവനത്തിന് ഡോക്ടറെ നിയമിക്കാൻ അതിരമ്പുഴ പഞ്ചായത്ത് കമ്മ
ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ മിശിഹായുടെ രാജത്വത്തിരുനാൾ; നാളെ കൊടിയേറ്റ്
ഏറ്റുമാനൂർ: ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ മിശിഹായുടെ രാജത്വത്തിരുനാളിന് നാളെ കൊടിയേറും. പ്
പരിപ്പ് തൊള്ളായിരം റോഡ്: നിര്‍മാണ പൂര്‍ത്തീകരണത്തിന് 5.9 കോടി
ഏറ്റുമാനൂര്‍: മൂന്ന് പതിറ്റാണ്ടിലേറയായി മുടങ്ങിക്കിടന്ന പരിപ്പ് തൊള്ളായിരം റോഡിന്റെ നിര്‍മാണത്തിനായി 5,90,69,054 രൂപയു
കൗതുകക്കാഴ്ചയായി നാല് കാലുകളുള്ള കോഴിക്കുഞ്ഞ്
വെള്ളാവൂർ: ഏറത്ത് വടകരയിൽ നാല് കാലുകളുള്ള കോഴിക്കുഞ്ഞ് നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി. പറപ്പള്ളി തടത്തിൽ പി.ആർ. ശ്രീ
വിദ്യാഭ്യാസ സെമിനാർ
വാഴൂർ: ഗണിത പഠനത്തിന് ഒരു നൂതന അന്വേഷണം എന്ന വിഷയത്തിൽ വാഴൂർ പഞ്ചായത്ത് ഹാളിൽ നടന്ന വിദ്യാഭ്യാസ സെമിനാർ പഞ്ചായത്ത
അനധികൃതമായി പ്രവർത്തിച്ചിരുന്ന ഗോഡൗൺ പൂട്ടാൻ പഞ്ചായത്ത് നോട്ടീസ് നൽകി
ചേപ്പുംപാറ: അനധികൃതമായി പ്രവർത്തിച്ചിരുന്ന ഗോഡൗൺ പൂട്ടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകി. ചിറക്കടവ് പ
തീർഥാടനം തുടങ്ങും മുൻപേ വഴിയോര വിശ്രമകേന്ദ്രം പൂർത്തിയാക്കും
എലിക്കുളം: പാലാ - പൊൻകുന്നം റോഡിൽ ഏഴാംമൈലിലെ വഴിയോര വിശ്രമകേന്ദ്രം (ടേക്ക് എ ബ്രേക്ക്) ശബരിമല തീർഥാടനം തുടങ്ങും മുന്‍
ദേശീയപാത 183-ല്‍ സീബ്രാ ലൈനുകളും മുന്നറിയിപ്പ് ലൈനുകളും മാഞ്ഞു
മുണ്ടക്കയം: ദേശീയപാത 183ല്‍ സീബ്രാ ലൈനുകളും മുന്നറിയിപ്പ് ലൈനുകളും മാഞ്ഞു. അന്തർ സംസ്ഥാന ദേശീയപാതകളിൽ പ്രധാനപ്പെട്ട
ഹെൻറി ബേക്കര്‍ കോളജിന് പുരസ്കാരം
മേലുകാവ്: മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള എംജി യൂണിവേഴ്സിറ്റിയുടെ 2023-24 പുരസ്കാരം മേലുകാവ് ഹെൻറി ബേക്കര്‍ കോളജ്
ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ സ്വീകരണം നല്കി
നീലൂര്‍: ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ മംഗലത്തിന് മാതൃ ഇടവകയായ നീലൂര്‍ സെന്റ് സേവ്
വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ശില്പശാല
ചേര്‍പ്പുങ്കല്‍: ഇന്നത്തെ വിദ്യാഭ്യാസ രീതിയുടെ കുറവുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ 16നു രാവിലെ പത്തിന് ചേര്‍പ്പുങ്ക
പുരയിടം കാടുപിടിച്ച നിലയിൽ; കാട്ടുപന്നി ശല്യം രൂക്ഷം
വാരിയാനിക്കാട്: റബർത്തോട്ടം കാടുപിടിച്ച് കിടക്കുന്നതിനാൽ പ്രദേശവാസികളായ ജനങ്ങൾക്ക് ദുരിതം. തിടനാട് പഞ്ചായത്തിലെ
കടപ്പാട്ടൂര്‍ ഇടത്താവളത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പാലാ: കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ഇന്നു രാവിലെ പത്തിനു തുടക്കമാകും.
തീര്ഥാ
ശബരിമല തീർഥാടകർക്ക് ഭവനനിർമാണ ബോർഡിന്റെ പാർക്കിംഗ് സൗകര്യം ആരംഭിച്ചു
എരുമേലി: ഇത്തവണത്തെ ശബരിമല തീർഥാടനകാലം പൂർത്തിയായാലുടൻ എരുമേലിയിലെ ഭവന നിർമാണ ബോർഡിന്റെ സ്ഥലത്ത് കൺവൻഷൻ സെ
വനം വകുപ്പ് കര്‍ഷകരക്ഷ ഉറപ്പാക്കണം: കര്‍ഷക യൂണിയന്-എം
പാലാ: കാടുവിട്ടിറങ്ങുന്ന വന്യജീവികള്‍ കര്‍ഷകരെ ആക്രമിക്കുന്നതും കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതും വ്യാപകമാകുന്ന സ
ബാബു മണര്കാട്ടിന് യാത്രാമൊഴി
പാലാ: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ നഗരസഭാ ചെയര്‍മാനും വ്യവസായിയും പ്ലാന്ററുമായ ബാബു മണര്‍കാട്ട് ഇനി ദീപ്ത സ്മരണ. അ

കരിമണ്ണൂർ സ്കൂൾ നവതി: മത്സരങ്ങൾ സംഘടിപ്പിക്കും
കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി, ഹോളി ഫാമിലി എൽപി സ്കൂളുകളുടെ നവതി ആഘോഷത്തോടനുബന്ധിച്ച് സംസ്ഥാനതലത്തി
ഒറ്റത്തവണ തീര്‍പ്പാക്കലും കുടിശിക നിവാരണവും
വലവൂര്‍: വലവൂര്‍ സഹകരണ ബാങ്കില്‍നിന്നു വായ്പയെടുത്ത് കുടിശികയായി റിക്കവറി നടപടികള്‍ സ്വീകരിച്ചിരിക്കുന്ന വായ്പക
ജല ഗുണനിലവാര പരിശോധനാ ലാബ് പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുത്താം
പാലാ: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളുകളില്‍ സ്ഥാപിക്
മുനമ്പത്തേയ്ക്ക് ഐക്യദാർഢ്യ റാലിയുമായി പയ്യാനിത്തോട്ടം ഇടവക
പൂഞ്ഞാർ: മുനമ്പം ഐക്യദാർഢ്യദിനത്തിൽ മുനമ്പം ജനതയ്ക്ക് പിന്തുണയുമായി പയ്യാനിത്തോട്ടം ഇടവക മുനമ്പത്തേയ്ക്ക് ഐക്യദാർ
തീര്‍ഥാടകരെ ലക്ഷ്യംവച്ച് നഗരത്തിൽ അനധികൃത തട്ടുകടകള്‍ ഉയരുന്നു
പാലാ: ശബരിമല തീര്‍ഥാടകരെ ലക്ഷ്യമിട്ടു പാലായുടെ ഹൈവേ പാതയോരങ്ങളില്‍ അനധികൃത തട്ടുകടകളും പെട്ടിക്കടകളും വ്യാപകമാ

Latest News
മാലിന്യം കൂടിയാൽ ഹരിതകർമസേനയ്ക്കുള്ള യൂസർ ഫീയും കൂടും
മാട്ടുപ്പട്ടിയിൽ സീ പ്ലെയിൻ ഇറങ്ങുന്നത് ആനകളുടെ സഞ്ചാരത്തിനു തടസം; കളക്ടർക്ക് വനം വകുപ്പിന്റെ കത്ത്
തൃശൂര്‍ പൂരം പാടത്ത് നടത്തേണ്ടി വരും; ഹൈക്കോടതി മാർഗരേഖയ്ക്കെതിരേ തിരുവമ്പാടി ദേവസ്വം
കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുന്നു: മന്ത്രി രാജൻ
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നാടെങ്ങും നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു
Thiruvananthapuram
കോൺക്രീറ്റ് മിക്സർ മെഷീൻ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
Kollam
ശില്പശാല സംഘടിപ്പിച്ചു
Pathanamthitta
ചക്കുളത്തുകാവില്‍ പന്തല്‍ കാല്‍നാട്ടുകര്‍മം നടന്നു
Alappuzha
റവന്യു ജില്ലാ സ്കൂൾ കലോത്സവം: സ്വാഗതസംഘം രൂപീകരിച്ചു
Idukki
കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇടത്താവളം തുറന്നു
Ernakulam
ക്രൈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഐഎസ്ടിഡി സ്റ്റുഡന്റ് ചാപ്റ്റര്‍ ഉദ്ഘാടനം
Thrissur
ഡിജിറ്റൽ ലിറ്ററസി ക്ലാസ് തുടങ്ങി
Palakkad
റെന്‍ഡറിംഗ് പ്ലാന്റുകള്‍ 27 മുതല്‍ അടച്ചിടും
Malappuram
എം.ടി. പത്മയുടെ വിയോഗത്തില്‍ പൗരാവലി അനുശോചിച്ചു
Kozhikode
വഖഫ് നിയമം പുനഃപരിശോധിക്കണം: ഫാർമേഴ്സ് റിലീഫ് ഫോറം
Wayanad
ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവം; ശ്രീകണ്ഠപുരവും മണിക്കടവും ജേതാക്കൾ
Kannur
ദീപിക കളർ ഇന്ത്യ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top