കേ​ര​ള​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം: വി.​ടി. ബ​ൽ​റാം
Sunday, October 6, 2024 3:45 AM IST
അ​തി​ര​മ്പു​ഴ: കേ​ര​ള​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​ടി. ബ​ൽ​റാം. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗം അ​തി​ര​മ്പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ജെ​പി - പി​ണ​റാ​യി ര​ഹ​സ്യ ബാ​ന്ധ​വം അ​റി​യാ​ൻ ജ​ന​ങ്ങ​ൾ​ക്ക് താ​ല്പ​ര്യ​മു​ണ്ട്. കെ. ​സു​രേ​ന്ദ്ര​ന്‍റെ കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ലും തെ​ര​ഞ്ഞെ​ടു​പ്പു കേ​സി​ലും സു​രേ​ന്ദ്ര​നെ സം​ര​ക്ഷി​ച്ച​ത് ര​ഹ​സ്യ ബ​ന്ധ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് ബ​ൽ​റാം പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​ലി​പ് ജോ​സ​ഫ്, ജി.​ഗോ​പ​കു​മാ​ർ, എം. ​മു​ര​ളി, ജോ​ബി​ൻ ജേ​ക്ക​ബ്, ജോ​റോ​യി പൊ​ന്നാ​റ്റി​ൽ, സോ​ബി​ൻ തെ​ക്കേ​ടം, ടോ​മി പു​ളി​മാ​ൻ​തു​ണ്ടം, ജൂ​ബി ഐ​ക്ക​ര​ക്കു​ഴി, ലൗ​ലി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.