പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ടേ​ഴ്സ് ദി​നം ആ​ച​രി​ച്ചു
Tuesday, July 2, 2024 2:58 AM IST
തി​രു​വ​ല്ല: ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ൽ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക് ആ​ദ​രം. പു​ഷ്പ​ഗി​രി​യി​ലെ അ​റു​നൂ​റോ​ളം ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചാ​ണ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.

പു​ഷ്പ​ഗി​രി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ ഫാ. ​ബി​ജു വ​ർ​ഗീ​സ് പ​യ്യ​മ്പ​ള്ളി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തി​രു​വ​ല്ല ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ക്കഡേ​മി​ക് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വ​ലി​യ​പ​റ​മ്പി​ൽ, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് പു​ന്നൂ​സ്, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ സു​വ​ർ​ണ എ​സ്. പ​ണി​ക്ക​ർ ,ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മാ​ത്യു തു​ണ്ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.