ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ പു​നഃ​സം​ഘ​ട​ന തു​ട​ങ്ങി
Monday, July 1, 2024 4:10 AM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കെ​പി​സി​സി നി​ർ​ദ്ദേ​ശ​പ്ര​കാ​രം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ല​യാ​ല​പ്പു​ഴ മു​ക്കു​ഴി​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദി​ലീ​പ്കു​മാ​ർ പൊ​തി​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, എ​ലി​സ​ബേ​ത്ത് അ​ബു, ഡി​സി​സി അം​ഗ​ങ്ങ​ളാ​യ ജ​യിം​സ് കീ​ക്ക​രി​ക്കാ​ട്ട്, ഇ.​കെ. സ​ത്യ​വൃ​ത​ൻ, വി.​സി. ഗോ​പി​നാ​ഥ​പി​ള്ള, അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്,

ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് താ​ന്നി​മൂ​ട്ടി​ൽ, ബി​ന്ദു ജോ​ർ​ജ്, തോ​മ​സ് വി. ​ക​ല്ലു​ങ്ക​ത്ത​റ, മാ​ത്യു ഏ​ബ്ര​ഹാം, സി​നി​ലാ​ൽ മ​ല​യാ​ല​പ്പു​ഴ, ജോ​സ​ഫ് മാ​ത്യു ക​ല്ലു​ങ്ക​ത്ത​റ, കേ​ണ​ൽ പി.​എ. മാ​ത്യു, ഇ.​എം. ചെ​റി​യാ​ൻ, ജ​യ​കു​മാ​ർ മു​ക്കു​ഴി, എ​ലി​സ​ബ​ത്ത് മാ​ത്യൂ​സ്, ശ്രീ​കു​മാ​ർ ചെ​റി​യ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.