എ​ൽ​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Wednesday, July 3, 2024 12:01 AM IST
പ​ന്ത​ളം: ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കും അ​ഴി​മ​തി​ക്കു​മെ​തി​രേ എ​ൽ​ഡി​എ​ഫ് പ​ന്ത​ളം മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ധ​ർ​ണ സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ന്ത​ളം ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ. ജ്യോ​തി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി. ​ബി. ഹ​ർ​ഷ​കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ല​സി​ത ടീ​ച്ച​ർ, സി​പി​ഐ പ​ന്ത​ളം മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം കെ. ​മ​ണി​ക്കു​ട്ട​ൻ, സി​പി​എം പ​ന്ത​ളം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ. ​ഫ​സ​ൽ, രാ​ധാ രാ​മ​ച​ന്ദ്ര​ൻ, എ​ച്ച്. അ​ൻ​സാ​രി, വി.​കെ. മു​ര​ളി, എ​സ്. കൃ​ഷ്ണ​കു​മാ​ർ, എ​സ്. അ​രു​ൺ, ജി. ​പൊ​ന്ന​മ്മ, എ​ച്ച്. ന​വാ​സ്, ബി. ​പ്ര​ദീ​പ്, കെ.​എ​ൻ. പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.