പൂ​ഴി​ത്തോ​ട് ബ​ദ​ൽ റോ​ഡ്: പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ ര​ണ്ടി​ന്
Sunday, September 29, 2024 4:57 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: പൂ​ഴി​ത്തോ​ട് ചു​രം ബ​ദ​ൽ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ ക​ർ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ജി​ല്ല​യി​ൽ പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ ന​ട​ത്തും. രാ​വി​ലെ 8.30ന് ​പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ർ​മ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ​കു​ന്ത​ള ഷ​ണ്‍​മു​ഖ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.