ഉ​രു​ൾ ദു​ര​ന്തം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി
Sunday, September 29, 2024 5:57 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ച​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ മ​ക്ക​ൾ​ക്ക് ഉ​ന്ന​ത പ​ഠ​ന​ത്തി​ന് ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി സം​സ്ഥാ​ന ക​മ്മി​റ്റി സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു.

ഡി​സി​സി ഓ​ഫീ​സി​ൽ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ദി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​ജി​ത​ൻ മേ​നോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ചെ​യ​ർ​മാ​ൻ ഇ.​വി. ഏ​ബ്ര​ഹാം, പ്ര​ദീ​പ് ക​റ്റോ​ട്, ര​മേ​ശ​ൻ മാ​ണി​ക്ക​ൻ, കെ.​ജി. വി​ലാ​സി​നി, ചി​ന്ന​മ്മ ജോ​സ്, സി​ബി​ച്ച​ൻ ക​രി​ക്കേ​ടം, സി.​എ.​ഗോ​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.