കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി​യി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Saturday, September 28, 2024 6:05 AM IST
മാ​ന​ന്ത​വാ​ടി: കെ​സി​വൈ​എം രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ക​ടാ​ശ്വാ​സ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക, വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണു​ക, ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി ഇ​എ​സ്എ വി​ജ്ഞാ​പ​നം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.

കി​ഴ​ങ്ങു​ക​ർ​ഷ​ക​നും ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഷാ​ജി കേ​ദാ​രം മ​ണ്ണ് വി​ള​ന്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ഷി​ൻ മു​ണ്ട​യ്ക്ക​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​കെ​സി​സി രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ പു​ര​യ്ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സാ​ന്‍റോ അ​ന്പ​ല​ത്ത​റ, ട്ര​ഷ​റ​ർ ജോ​ബി​ൻ തു​രു​ത്തേ​ൽ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ബി​ൻ മാ​ർ​ട്ടി​ൻ ത​ട​ത്തി​ൽ, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളാ​യ വി​ന്ധ്യ പ​ടി​ഞ്ഞാ​റ​യി​ൽ, ബി​ബി​ൻ പി​ലാ​പ്പ​ള്ളി​ൽ, അ​ജി​ത്ത് പോ​ൾ പ​റ​യി​ട​ത്തി​ൽ, സി​സ്റ്റ​ർ ബെ​ൻ​സി എ​സ്എ​ച്ച് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.