ബി​കെ​എം​യു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Sunday, September 29, 2024 5:57 AM IST
ക​ൽ​പ്പ​റ്റ: ബി​കെ​എം​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ കു​ടി​ശി​ക അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യു​ക, ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക, റ​ദ്ദാ​യ ക്ഷേ​മ​നി​ധി അം​ഗ​ത്വം പു​തു​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​സ്. സ്റ്റാ​ലി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ന്‍റ് വി. ​യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​മ​ണി, എ​സ്.​ജി. സു​കു​മാ​ര​ൻ, വി.​വി. ആ​ന്‍റ​ണി, ജ​സ്മ​ൽ, വി.​എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, സി. ​ച​ന്ദ്ര​ൻ,

എ.​ഒ. ഗോ​പാ​ല​ൻ, രാ​ജീ​വ​ൻ, ടി.​സി. ഗോ​പാ​ല​ൻ, ആ​ലി തി​രു​വാ​ൾ, കെ. ​ര​മേ​ശ​ൻ, പോ​ക്ക​ർ, ബി​കെ​എം​യു ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ചാ​ക്കോ​ച്ച​ൻ, ഇ.​ഡി. സു​ധീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.