റേ​ഷ​ൻ കാ​ർ​ഡ്: മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം
Sunday, September 29, 2024 6:03 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ മ​ഞ്ഞ, പി​ങ്ക് റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം. ഒ​ക്ടോ​ബ​ർ മൂ​ന്നു മു​ത​ൽ എ​ട്ടു വ​രെ രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം അ​ത​ത് റേ​ഷ​ൻ​ക​ട​ക​ളി​ലോ ക്യാ​ന്പു​ക​ളി​ലോ മ​സ്റ്റ​റിം​ഗ് ന​ട​ത്താം. ഫോ​ണ്‍: സു​ൽ​ത്താ​ൻ​ബ​ത്തേ​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്-04936 202213, വൈ​ത്തി​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്-04936 255222, മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്-04935 240252.