അ​ന​ധി​കൃ​ത ക്ലി​നി​ക്കു​ക​ൾ മു​ദ്ര ചെ​യ്തു
Saturday, September 28, 2024 6:10 AM IST
ഉൗ​ട്ടി: നീ​ല​ഗി​രി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ആ​യു​ർ​വേ​ദ, യൂ​നാ​നി, സി​ദ്ധ മ​രു​ന്നു​ക​ട​ക​ളും ക്ലി​നി​ക്കു​ക​ളും ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ദ്ര ചെ​യ്തു.