റാ​ഗിം​ഗ്; 17 പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു
Thursday, July 4, 2024 5:00 AM IST
കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ റാ​ഗിം​ഗി​നെ​ത്തു​ട​ര്‍​ന്ന് നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ 17 പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. കൊ​ടു​വ​ള്ളി പോ​ലീ​സാ​ണ് വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

പ്ല​സ് വ​ണ്‍ കം​പ്യൂ​ട്ട​ര്‍ കൊ​മേ​ഴ്‌​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് ആ​ദി​ല്‍, സി​യാ​ന്‍ ബ​ക്ക​ര്‍, മു​ഹ​മ്മ​ദ് ഇ​ലാ​ന്‍, ബി​ഷി​ര്‍ എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. നേ​ര​ത്തെ അ​ഞ്ച് പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ളെ റാ​ഗിം​ഗ് പ​രാ​തി​യി​ല്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ പ​രാ​തി ന​ല്‍​കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച മ​ര്‍​ദ​ന​മേ​റ്റ​ത്.