ജി​ല്ല​യി​ൽ മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ: ര​ണ്ട് ക്യാ​ന്പു​ക​ൾ പി​രി​ച്ചു​വി​ട്ടു
Sunday, June 30, 2024 5:31 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്തി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്കി​ലെ നൂ​ൽ​പ്പു​ഴ, നെേ·​നി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തു​റ​ന്ന മൂ​ന്ന് ക്യാ​ന്പു​ക​ളി​ൽ 17 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 64 പേ​രെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. 28 സ്ത്രീ​ക​ളും 24 പു​രു​ഷ​ൻ​മാ​രും 12 കു​ട്ടി​ക​ളെ​യു​മാ​ണ് ക്യാ​ന്പു​ക​ളി​ൽ ഉ​ള്ള​ത്.

ബ​ത്തേ​രി താ​ലൂ​ക്കി​ലെ നൂ​ൽ​പ്പു​ഴ ന​ന്ദ​ന ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ലെ ക്യാ​ന്പി​ൽ ആ​റ് കു​ടും​ബ​ങ്ങ​ളി​ലെ ഒ​ന്പ​ത് സ്ത്രീ​ക​ളും ഒ​ന്പ​ത് പു​രു​ഷ​ൻ​മാ​രും അ​ഞ്ച് കു​ട്ടി​ക്ക​ളും ഉ​ൾ​പ്പ​ടെ 23 പേ​രെ​യും നൂ​ൽ​പ്പു​ഴ മു​ക്കു​ത്തി​ക്കു​ന്ന് അ​ങ്ക​ണ​വാ​ടി​യി​ൽ ഏ​ട്ട് കു​ടും​ബ​ങ്ങ​ളി​ലെ 13 സ്ത്രീ​ക​ളും 10 പു​രു​ഷ​ൻ​മാ​രും നാ​ല് കു​ട്ടി​ക്ക​ളും ഉ​ൾ​പ്പ​ടെ 27 പേ​രെ​യും മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

നന്മേനി പ​ഞ്ചാ​യ​ത്തി​ലെ ചീ​രാ​ൽ പൂ​ള്ള​ക്കു​ണ്ട് അ​ങ്ക​ണ​വാ​ടി​യി​ൽ മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലെ ആ​റ് സ്ത്രീ​ക​ളും അ​ഞ്ച് പു​രു​ഷ​ൻ​മാ​രും മൂ​ന്ന് കു​ട്ടി​ക്ക​ളും ഉ​ൾ​പ്പ​ടെ 14 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ജി​ല്ല​യി​ൽ മ​ഴ കു​റ​വാ​യ​തി​നാ​ൽ ബ​ത്തേ​രി, വൈ​ത്തി​രി താ​ലൂ​ക്കു​ക​ളി​ലെ ചു​ണ്ട​ക്കി​നി കോ​ളി​നി​യി​ലെ അ​ങ്ക​ണ​വാ​ടി, ക​രി​ങ്കു​റ്റി ഗ​വ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ക്യാ​ന്പു​ക​ൾ പി​രി​ച്ച് വി​ട്ട​താ​യി ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ അ​റി​യി​ച്ചു.