അ​ഭി​ന​യ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Sunday, September 29, 2024 5:11 AM IST
രാ​മ​നാ​ട്ടു​ക​ര: നാ​ഷ​ണ​ൽ സ​ൺ​സ് ഡേ​യി​ൽ ടീം ​ക്രി​യേ​റ്റീ​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി "റി​ഫ്ല​ക്ഷ​ൻ എ ​മെ​ത്തേ​ഡ് ഓ​ഫ് ലൈ​ഫ് സ്കി​ൽ' സൗ​ജ​ന്യ ഏ​ക​ദി​ന അ​ഭി​ന​യ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

ഫാ​റൂ​ഖ് ട്രൈ​യി​നിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. മു​ഹ​മ്മ​ദ് സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ-​സീ​രി​യ​ൽ അ​ഭി​നേ​ത്രി ഡോ. ​പി. നി​ധി​ന്യ ക്ലാ​സെ​ടു​ത്തു. ച​ട​ങ്ങി​ൽ റാ​ഫി പ​രു​ത്തി​പ്പാ​റ, ജി​മേ​ഷ് കൃ​ഷ്ണ​ൻ, പി. ​ഷി​ബോ​ദ്, പി. ​ജാ​ഫ​ർ അ​ലി, മു​ഹ​മ്മ​ദ് ഷ​ഹ​ൻ​ഷാ, പി. ​കു​ഞ്ഞി​മോ​യ്, ജാ​സീ​ർ പു​ത്ത​ല​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ഴു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.