എ​ൽ​ഡി​എ​ഫ് ജ​ന​കീ​യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Sunday, September 29, 2024 5:18 AM IST
താ​മ​ര​ശേ​രി: "കൊ​ടു​വ​ള്ളി എം​എ​ൽ​എ പ​റ​യു​ന്ന​തും ചെ​യ്യു​ന്ന​തും എ​ന്ത്' എ​ന്ന വി​ഷ​യ​മു​യ​ർ​ത്തി എ​ൽ​ഡി​എ​ഫ് കൊ​ടു​വ​ള്ളി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​ദ​സ് ന​ട​ത്തി. കൊ​ടു​വ​ള്ളി ജീ​പ്പ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി പി.​ടി.​എ. റ​ഹിം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ഡി​എ​ഫ് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഒ.​പി.​ഐ. കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.