സു​രേ​ഷ് ക​ന​വി​ന് ആ​ദ​രം
Sunday, September 29, 2024 5:18 AM IST
ച​ക്കി​ട്ട​പാ​റ: ക​ന​വി​ലെ പൂ​ക്കാ​ലം എ​ന്ന ഓ​ണ​പ്പാ​ട്ട് ആ​ൽ​ബ​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സു​രേ​ഷ് ക​ന​വി​നെ ന​ന്മ കൂ​ട്ടാ​യ്മ ആ​ദ​രി​ച്ചു. ര​വി കൊ​ഴ​ക്കോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ധ​ര​ൻ പെ​രു​വ​ണ്ണാ​മൂ​ഴി, ജോ​സ് കൂ​രാ​ച്ചു​ണ്ട്, ശ്രീ​ധ​ര​ൻ നൊ​ച്ചാ​ട്, ല​ത നാ​രാ​യ​ണ​ൻ, പ്ര​കാ​ശ് വാ​ളൂ​ർ, വി.​കെ.​സ​ത്യ​ൻ, മ​നോ​ജ് മം​ഗ​ല​ശേ​രി, ജോ​ണി ക​ക്ക​യം, സീ​മ കാ​ര​ക്ക​ട എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.