വ​ർ​ണ​ക്കൂ​ടാ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 29, 2024 5:11 AM IST
മു​ക്കം: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്റ്റാ​ർ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ന്നി​ക്കോ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ നി​ർ​മി​ച്ച വ​ർ​ണ​ക്കൂ​ടാ​രം ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ടി​യ​ത്തു​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പ്രീ ​പ്രൈ​മ​റി പാ​ഠ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ 29 ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന 13 വൈ​ജ്ഞാ​നി​ക ഇ​ട​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി ഒ​രു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ മ​റി​യം കു​ട്ടി ഹ​സ​ൻ, ബാ​ബു പൊ​ലു​കു​ന്ന്, ആ​യി​ഷ ചേ​ല​പ്പു​റം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ര​തീ​ഷ് ക​ള​ക്കു​ടി​ക്കു​ന്ന്, യു.​പി. മ​മ്മ​ദ്, ഡി​പി​ഒ​മാ​രാ​യ പി.​എ​ൻ. അ​ജ​യ​ൻ, വി.​ടി. ഷീ​ബ, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ ഹ​രി​ദാ​സ​ൻ പ​ര​പ്പി​ൽ, മ​ജീ​ദ് പു​തു​ക്കു​ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി. ​കെ. ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.