ഇ​എ​സ്എ: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ വ​ഴി​യോ​ര പ്ര​തി​ഷേ​ധം ന​ട​ത്തി
Saturday, September 28, 2024 5:26 AM IST
കൂ​രാ​ച്ചു​ണ്ട്: ഇ​എ​സ്എ നി​ർ​ണ​യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് ജ​ന​വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ര​പ്പാ​ൻ​തോ​ട് അ​ങ്ങാ​ടി​യി​ൽ വ​ഴി​യോ​ര പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ജി​ത് ക​റ്റോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഐ​പ്പ് വ​ട​ക്കേ​ത​ടം, ഡി​സി​സി സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൻ താ​ന്നി​ക്ക​ൽ, ജോ​സ് കോ​ട്ട​കു​ന്നേ​ൽ, കു​മാ​ര​ൻ പാ​റ​കൊ​മ്പ​ത്ത്, പി.​സി. പ്ര​ത്യു​ഷ്, സി.​പി. ബാ​ല​കൃ​ഷ്ണ​ൻ, തോ​മ​സ് ആ​നി​ക്കാ​ട്ട്, ജോ​സ് കൂ​വ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.